പന്നൂർ ഇയ്യക്കോത്ത് കൃഷ്ണൻ നായർ (96)വയസ്സ് അന്തരിച്ചു.ഭാര്യ പരേതയായ കല്യാണി അമ്മ.മക്കൾ രവീന്ദ്രൻ(റിട്ട.അദ്ധ്യാപകൻ കുരുവട്ടൂർ A U P S, കർഷക കോൺഗ്രസ് ഉണ്ണികുളം മണ്ഡലം പ്രസിഡൻ്റ്),സുരേഷ് (IOC ചേളാരി),പ്രസന്ന,അനിൽ കുമാർ(പുതുപ്പാടി ഗ്രാമ പഞ്ചായത്ത്) മരുമക്കൾ ശശീന്ദ്രൻ(കാക്കൂർ പി സി പാലം),സുധ (പുന്നശ്ശേരി A U P S കുട്ടമ്പൂർ), ഷൈജ (ആരാമ്പ്രം),ജസിത (നരിക്കുനി)സഹോദരങ്ങൾ മീനാക്ഷിയമ്മ പരേതരായ മാധവൻ നായർ,പാർവതി അമ്മ,അമ്മു അമ്മ, മാക്കമ്മ സംസ്കാരം നാളെ 12/03/25 ബുധൻ രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!