നരിക്കുനി മൂർഖൻ കുണ്ടിൽ പിക്കപ്പ് വാൻ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക് ഇന്ന് വൈകിട്ട് ആറു മണിയോടെ യാണ് സംഭവം, കനത്ത വേനൽ മഴയിൽ നരിക്കുനി നിന്ന് എളേറ്റിൽ വട്ടോളിയിലേക്ക് പോയ വാഹനമാണ് ഇടിച്ചത്, അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മൂർഖൻ കുണ്ട് സ്വദേശി അഷ്റഫിനെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു