പുല്ലാളൂർ നാര്യച്ചാലിൽ കെടി മുഹമ്മദ് മരണപ്പെട്ടു
പുല്ലാളൂർ നാര്യച്ചാലിൽ കെടി മുഹമ്മദ് (75)മരണപ്പെട്ടു ,ഭാര്യ : കിഴക്കയിൽ സുഹ്‌റ മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി വൈകിട്ട് 3 മണിക്ക് പരപ്പാറ ജുമാ മസ്ജിദിൽ നടക്കും
നെല്ലാം കണ്ടി കവുങ്ങാം കുഴിയിൽ അശ്റഫ് മരണപ്പെട്ടു
കിഴക്കോത്ത്:വാലുപോയിൽ താമസിക്കുന്ന നെല്ലാം കണ്ടി കവുങ്ങാം കുഴിയിൽ അശ്റഫ് മരണപ്പെട്ടു. മയ്യത്ത് നിസ്ക്കാരം ഇന്ന് വെള്ളി രാവിലെ 10 മണിക്ക് ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ നടക്കും
ഓഫീസറെന്ന് പറഞ്ഞ് കർഷകനെ പറ്റിക്കാൻ ശ്രമം; പ്രതി പോലീസിന്റെ പിടിയിൽ
ആലപ്പുഴ: ജില്ലാ വെറ്ററിനറി ഓഫീസര്‍ എന്ന വ്യാജേന കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കർഷകനെ കബളിപ്പിച്ച് പണം ആവശ്യപ്പെട്ട പ്രതി അറസ്റ്റിൽ. കര്‍ഷകനെ ഫോണിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പക്ഷിപ്പനി മൂലം കള്ളിംഗ് നടത്തിയതിന്‍റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരമായി പണം ഗൂഗിൾ പേ…
സ്റ്റൗ പൊട്ടിത്തെറിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു
കോഴിക്കോട്: ശ്രീനഗറിലെ അതിര്‍ത്തി സംരക്ഷണ സേന(ബിഎസ്എഫ്) ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മലയാളി യുവതി മരിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാഹുല്‍ രാജിന്റെ ഭാര്യ വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് ഷിബിന്‍ഷ ആണ് മരിച്ചത്. 28വയസായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന അപകടത്തിൽ…
കോഴിക്കോട് എട്ടു വയസ്സുകാരി മരിച്ച സംഭവം;ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
ഫറോക്ക്: സ്കൂൾ വാനിൽനിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ മണ്ണൂർവളവ് പെരിങ്ങോട്ടുകുന്ന് സ്വദേശി നിധിൻലാലിനെതിരെ (22) നല്ലളം പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഫറോക്ക് ജോയന്റ് ആർ.ടി.ഒ സി.പി. സക്കരിയ…
കച്ചേരിമുക്ക് വടക്കതൊടുകയിൽ അബ്ദുസ്സലാം മരണപ്പെട്ടു
കൊടുവള്ളി; കിഴക്കോത്ത്, കച്ചേരിമുക്ക്, വടക്കതൊടുകയിൽ അബ്ദുസ്സലാം52 (ബാവ മാനിപുരം) മരണപ്പെട്ടു ഭാര്യ : സുമീറ ഈസ്റ്റ് കിഴക്കോത്ത് മക്കൾ: സിയാസ്, (ഫാനു) സഹൽ,(സാലു) റിസ, മരുമകൾ അൻജു, (പൂനൂർ) മയ്യത്ത് നിസ്കാരം നാളെ 14/03/25 വെള്ളി രാവിലെ 8 മണിക്ക് കൂട്ടാക്കിൽ…
യുവാവ് ഭാര്യാ സഹോദരനെ വെട്ടിക്കൊന്നു; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: വര്‍ക്കല പുല്ലാനിക്കോടില്‍ യുവാവ് ഭാര്യാ സഹോദരനെ വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഉഷാകുമാരി (46) ആശുപത്രിയില്‍ ചികിത്സയിലാണ്. 54-കാരനായ സുനില്‍ ദത്താണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിക്കായി വര്‍ക്കല പോലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരം ആറ്…
മോഷ്ടിച്ചത് 6 ബൈക്കുകൾ; ലഹരി വസ്തുക്കൾ കടത്താനായിരുന്നു മോഷണമെന്ന് വിദ്യാർത്ഥികൾ
കോഴിക്കോട്: മോഷ്ടിച്ച 6 ബൈക്കുകളുമായി 5 സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്.വിദ്യാർത്ഥികൾ ലഹരി…
പരീക്ഷയിൽ എങ്ങനെ കോപ്പിയടിക്കാമെന്ന് മാർഗ നിർദേശം, വിദ്യാർഥിയുടെ വീഡിയോ സൈബറിടത്ത് ചർച്ചയാകുന്നു
മലപ്പുറം: എങ്ങനെയാണ് പരീക്ഷയിൽ കോപ്പിയടിക്കേണ്ടത് എന്ന് മാർഗ നിർദ്ദേശം നൽകുന്ന വിദ്യാർഥിയുടെ വീഡിയോ സൈബറിടത്ത് ചർച്ചയാകുന്നു. സിദ്ദീഖുൽ അക്ബർ എന്ന വിദ്യാർഥി യൂട്യൂബിലെ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൊട്ടാകെ വ്യാപകമായി പ്രചരിക്കുന്നത്. എങ്ങനെയാണ് കോപ്പി തയ്യാറാക്കേണ്ടത്, എവിടെയാണ് അത്…
ചെറുപ്പുടി ദാമോദരൻ അന്തരിച്ചു
നരിക്കുനി കാരുകുളങ്ങര ചെറുപ്പുടി ദാമോദരൻ(75) അന്തരിച്ചു,സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വെങ്ങിണ്ടോറ മലയിൽ നടക്കും