13 വയസുകാരിയെ കാണാതായിട്ട് 4 ദിവസം പിന്നിടുന്നു; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ 13 വയസുകാരിയെ കാണാതായി. താമരശേരിയിലാണ് സംഭവം. പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് പെൺകുട്ടി. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പരീക്ഷയെഴുതാനായി കുട്ടി സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ പിന്നീട്…
വാഹനങ്ങൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണം; ഉത്തരവിട്ട് ഹൈക്കോടതി
ചെന്നൈ: ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇവിടേയ്ക്ക് എത്തുന്നവരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യം മുന്നിൽക്കണ്ടാണ് വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അവധിക്കാലമായ ഏപ്രിൽ 1 മുതൽ ജൂൺ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് എൻ സതീശ്…
നാളെ മുതൽ മൂന്നു ദിവസം രണ്ട് ജില്ലകൾ ഒഴികെ എല്ലായിടത്തും മഴയെത്തും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ..
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിൽ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴയെത്തുക. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയെന്നാണ്…
കുറങ്ങ് ശല്യം ; ഗതികെട്ട് മികച്ച വിളവ് ലഭിച്ചിരുന്ന 18 തെങ്ങുകളുടെ മണ്ട വെട്ടി കർഷകൻ
കോഴിക്കോട് വിലങ്ങാട് ഇന്ദിരനഗർ സ്വദേശി പുതുപ്പള്ളി ജോഷി കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. കുരങ്ങുകൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ തന്റെ പറമ്പിലെ മികച്ച വിളവ് ലഭിച്ചിരുന്ന 18 തെങ്ങുകളുടെ മണ്ടയാണ് ജോഷി വെട്ടിക്കളഞ്ഞത്. കുരങ്ങുശല്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സഹായം ലഭിച്ചില്ലെന്ന് ജോഷി…
പൂവാലശല്യം ഇരട്ടിയായി; കണക്കുകൾ പുറത്തുവിട്ട് കേരള പോലീസ്
കൊച്ചി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിത്. പണ്ടത്തെ പോലെ ബസ് സ്റ്റോപ്പിലും കോളേജ് പരിസരത്തുമൊക്ക പൂവാലശല്യം മുൻപ് പതിവായിരുന്നു. എന്നാൽ, ഇപ്പോഴും ഇതിനു കുറവ് വന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞപത്തുവര്‍ഷത്തിനിടെ കേസുകളുടെ എണ്ണം ഇരട്ടിയാവുകയും ചെയ്തു. കേരള പോലീസിന്റെ കൈയിലാണ്…
ഇന്നോവ കാർ ഓടിക്കുന്ന 13 വയസുകാരൻ, റീൽ സൈബറിടത്ത് വൈറൽ; പിന്നാലെ നടപടിയുമായി പോലീസ്
കോഴിക്കോട്: വീടിന്റെ മുന്നിലെ റോഡിലൂടെ 13 വയസുകാരൻ കാർ ഓടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്. കോഴിക്കോട് ചെക്യാട് ആയിരുന്നു സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് ചെക്യാട് സ്വദേശി നൗഷാദിനെതിരെ പോലീസ് കേസെടുത്തു. വീടിന് മുന്നിലുള്ള വഴിയിൽ കൂടി കുട്ടി ഇന്നോവ കാർ…
സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുനൈദിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
മലപ്പുറം: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം..മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…
കുടിശ്ശിക തീർക്കാം; മാർച്ച് 31വരെ അവസരമൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: വർഷങ്ങളായി നികുതിയടയ്ക്കാതെ കിടക്കുന്ന വാഹങ്ങങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാൽ ഇപ്പോഴിതാ ഒരു സുവർണാവസരം. നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ സമയം അനുവദിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനായി നിങ്ങളുടെ ആർ ടി ഓഫീസുമായി…
ഡോ. സൗമ്യയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ്
തിരുവനന്തപുരം: പാറശാല കൊറ്റാമത്ത് ദന്തഡോക്ടറായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പഠനം പൂർത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികൾ ഇല്ലാത്തതിലും യുവതി വലിയ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. പാറശ്ശാല കൊറ്റാമം ശിവശ്രീയിൽ സൗമ്യ…
സംസ്ഥാനത്തെ 10 ജില്ലകളിലെ 74 സ്ഥലങ്ങളിൽ കുടിവെള്ളം മലിനം; ആരോഗ്യ പ്രശ്നങ്ങൾ കൂടുതലെന്ന് പാര്‍ലമെന്റ് സമിതി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കുടിവെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തൽ. 10 ജില്ലകളിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തിലാണ് മാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി പുറത്തു വിട്ട റിപ്പോർട്ടിലാണ്രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ളം മലിനപ്പെടുകയാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം(1), ആലപ്പുഴ…