കൊടുവള്ളി; കിഴക്കോത്ത്, കച്ചേരിമുക്ക്, വടക്കതൊടുകയിൽ അബ്ദുസ്സലാം52 (ബാവ മാനിപുരം) മരണപ്പെട്ടു ഭാര്യ : സുമീറ ഈസ്റ്റ് കിഴക്കോത്ത് മക്കൾ: സിയാസ്, (ഫാനു) സഹൽ,(സാലു) റിസ, മരുമകൾ അൻജു, (പൂനൂർ) മയ്യത്ത് നിസ്കാരം നാളെ 14/03/25 വെള്ളി രാവിലെ 8 മണിക്ക് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ നടക്കും