അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് JFM കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃ മാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് 3 ദിവസത്തെ…

എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബ് ക്രൈം ബ്രാഞ്ചിന് മുമ്പിൽ കീഴടങ്ങി

മലപ്പുറം: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ക്രൈം ബ്രാഞ്ചിന് മുമ്പിൽ കീഴടങ്ങി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.…

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനിയായ മൗസ മെഹ്‌റിസ(20) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. വയനാട് വൈത്തിരിയിൽ നിന്നാണ് ആണ്‍ സുഹൃത്തിനെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍…

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബുധനാഴ്ച നെടുമങ്ങാട് കോടതിയിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് അഫാനുള്ളത്. ഇന്ന് ഇയാളെ കോടതിയിൽ എത്തിച്ച ശേഷമാകും അന്വേഷണ സംഘം കസ്റ്റഡിയിൽ…

ട്രാക്കിൽ അട്ടിമറി ശ്രമം; പ്രതി പിടിയിൽ, സംഭവം മോഷണ ശ്രമത്തിനിടയിൽ

തൃശൂർ: റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാൾ പിടിയിലായി. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം.വ്യാഴാഴ്ച പുലർച്ചെ 4.55…

നിപ; അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

മലപ്പുറം: നിപ രോഗസാധ്യതയുള്ള അഞ്ചുജില്ലകളില്‍ അവബോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ഹോട്ട്‌സ്പോട്ടുകളായി കണക്കാക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, എറണാകുളം ജില്ലകളില്‍ അതിജാഗ്രത പുലര്‍ത്താനാൻ കോഴിക്കോട്ടെ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസർച്ച് നിര്‍ദേശം നൽകി. മുന്‍പ് മനുഷ്യരിലോ പഴംതീനി…

കടുവയെ കണ്ടെന്ന തരത്തിൽ പ്രചരിച്ച വീഡിയോ വ്യാജം; യുവാവ് അറസ്റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയെ കണ്ടെന്ന വീഡിയോ വ്യാജമെന്ന് വനംവകുപ്പ്. പഴയ വിഡിയോ എഡിറ്റ് ചെയ്ത് വ്യാജമായി നിർമിച്ച പുതിയ വീഡിയോ യുവാവ് പ്രചരിപ്പിക്കുകയായിരുന്നെന്ന് വനംവകുപ്പ് കണ്ടെത്തി. വ്യാജമായി കടുവയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ജെറിൻ എന്ന യുവാവിനെതിരെ കരുവരാക്കുണ്ട് പൊലീസിൽ വനംവകുപ്പ് പരാതി…

ദുബായിൽ വടകര സ്വദേശിനിയായ യുവതി തൂങ്ങി മരിച്ചു

കോഴിക്കോട്: ദുബായിൽ തൂങ്ങിമരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.ചൊവ്വാഴ്ചയായിരുന്നു സംഭവം.…

യുവാവിനെ വാഹന ഷോറൂം ഉടമയും ജീവനക്കാരും മർദ്ധിച്ചതായി പരാതി

മുക്കം: മുക്കത്ത് പ്രവർത്തിക്കുന്ന ഇരുചക്ര ഏജൻസിയായ ടി വി എസ് ഉടമയും, ജീവനക്കാരും സംഘം ചേർന്ന് അക്രമിച്ചതായി പരാതി.മുക്കം കാരമൂല സ്വദേശി കുറാമ്പ്ര അൽത്താഫ് എന്ന യുവാവാണ് മുക്കത്ത് മാധ്യമങ്ങളുടെ മുമ്പിലെത്തിയത്.പ്രസ്തുത സ്ഥാപനത്തിൽ സർവ്വീസ് നടത്തുന്നതിനായി നൽകിയ ഇരുചക്രവാഹനത്തിൻ്റെ ജി.എസ്.ടി ബിൽ…

തിളച്ച കഞ്ഞിയിൽ മുഖംമുക്കി ഭാര്യയെ കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തൃശൂർ: ഭാര്യയുടെ മുഖം തിളച്ച കഞ്ഞിയിൽ മുക്കി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ 30 കാരനായ ഡെറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.യുവതിയുടെ മുഖത്തടിച്ച് കഴുത്ത്…

error: Content is protected !!