നഖ്ശ്വബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖ അംഗമായ അയമ്മദ് എന്നവർ നിര്യാതനായി

നഖ്ശ്വബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖ അംഗമായ അയമ്മദ് VKC (82 വയസ്സ്) എന്നവർ നിര്യാതനായി (05/03/2025). ഖബറടക്കം രാത്രി 8:30 മണിക്ക് നഖ്ശ്വബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ഖബർസ്ഥാനിൽ. മക്കൾ – ഖമറുന്നീസ, ലൈല, മരുമക്കൾ – അബ്ദുല്ല (ദുബായ്), ജാഫർ സാദിഖ്…

റെയില്‍വേ പാളത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ സിപിഒ രക്ഷപ്പെടുത്തി

ആലപ്പുഴ: റെയിൽവേ പാളത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച ഇരുപതുകാരനെ പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സി പിഒ നിശാദാണ് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സ്വന്തം ജീവൻ പണയം വച്ച് മരണത്തിൽ നിന്ന് രക്ഷിച്ചത്. ഹരിപ്പാട് ബ്രഹ്മാണ്ട വിലാസം സ്കൂളിനും തൃപ്പക്കുടം…

ഹജ്ജ് തീർത്ഥാടകർക്കുള്ള പുതുക്കിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഉംറ മന്ത്രാലയം

റിയാദ്: ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി ഹജ്ജ്, ഉംറ മന്ത്രാലയം. തീർത്ഥാടകരുടെ ല​ഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ കറൻസി, രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ, നിരീക്ഷണത്തിനായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, റാഡാർ സംവിധാനങ്ങൾ, സ്റ്റൺ…

വിദ്യാഭ്യാസം തൊട്ട്തീണ്ടിയിട്ടില്ലാത്ത വിവരക്കേട് പറയുന്ന ആളാണ് വിദ്യാഭ്യാസമന്ത്രിയെന്നും അഖിൽ മാരാർ

മുഹമ്മദ് ഷഹബാസിന്റെ കൊലപാതികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുമതി നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ. പണ്ട് തുണ്ട് വെച്ച് കോപ്പിയടിച്ചാൽ ഡിബാർ ചെയ്യും പിന്നെ പരീക്ഷ എഴുതിക്കില്ല. കോപ്പിയടിക്കുന്നത് മാരക കുറ്റമാണ്. എന്നാൽ കൊന്നാൽ യാതൊരു കുഴപ്പമില്ല. കേരളത്തിന്റെ…

രണ്ട് കെഎസ്ആർടിസി കണ്ടക്ടർമാരെ പിടികൂടി വിജിലൻസ്

മലപ്പുറം: പണം നൽകിയിട്ടും ടിക്കറ്റ് നൽകാത്ത രണ്ട് കെഎസ്ആർടിസി കണ്ടക്ടർമാരെ പിടികൂടി വിജിലൻസ്. ഇന്നലെ പുലർച്ചെ 5.15ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിലെ താൽക്കാലിക കണ്ടക്ടറെയാണ് പിടികൂടിയത്. പണം വാങ്ങി യാത്രക്കാരെ പറ്റിച്ചത്തിലാണ് നടപടി. രാവിലെ 6…

അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.…

ഷഹബാസിന് എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും

താമരശ്ശേരി:താമരശ്ശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും. ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം.ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ഷഹബാസിൻ്റെ വീട്ടിലെത്തി തീരുമാനം അറിയിക്കും.

യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബെലഗാവി താലൂക്കിലെ യെല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 29കാരനായ പ്രശാന്ത് കുന്ദേക്കറാണ് ജീവനൊടുക്കിയത്. വിവാഹം കഴിക്കാൻ ഐശ്വര്യ മഹേഷ് ലോഹർ (20) എന്ന യുവതി വിസമ്മതിച്ചതിനെ തുടർന്ന് യുവാവ്…

മൂർഖൻ കുണ്ടിൽ കണ്ട മാനിനെ പിടികൂടി

എളേറ്റിൽ: മൂർക്കൻ കുണ്ട് കളത്തിൽപാറ പ്രദേശത്തിലൂടെ ഓടി മറിഞ്ഞ മാനിനെ എളേറ്റിൽ വട്ടോളി ചോലയിൽ നിന്നും പിടികൂടി. ചോലയിലെ പള്ളിക്കു സമീപം ഉള്ള വയലിൽ നിന്നാണ് ഫോറസ്ററ് ഓഫിസിൽ വിവരം അറിയിച്ച ശേഷം നാട്ടുകാർ പിടികൂടിയത്, വനപ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്ത്…

ഓമശ്ശേരി ചെക്കനക്കണ്ടി ഉമർഹാജി നിര്യാതനായി

ഓമശ്ശേരി ചെക്കനക്കണ്ടി ഉമർഹാജി(79) നിര്യാതനായി.ഭാര്യ: പരേതയായ മറിയം ഹജ്ജുമ്മമക്കൾ:ഫാതിമ (വെണ്ണക്കോട്),അബൂബക്കർ, ബഷീർ, സക്കീന (കൊടുവള്ളി),അബ്ദുറഹിമാൻ(റിയാദ്),അബ്ദുള്ള (Expressworld Travels Omassery), മരുമക്കൾ: ഇബ്രാഹീം ബാഖവി (വെണ്ണക്കോട്), മജീദ് ബാഖവി കൊടുവള്ളി (മാലിക് ദിനാർ മസ്ജിദ് ഖത്തീബ്), സാബിറ (കോടഞ്ചേരി- തെയ്യപ്പാറ),സുഹറ (കൊടുവള്ളി –…

error: Content is protected !!