ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് നടി മഞ്ജു പത്രോസ്

താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് നടി മഞ്ജു പത്രോസ്. തന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ എന്നായിരുന്നു താരം സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്തിനെന്നു പറയേണ്ടല്ലോ എന്നും നടി കൂട്ടിച്ചേർത്തു. ഏതു കൊടികുത്തിയ അപ്പന്മാരുടെ…

കോട്ടക്കുന്നുമ്മൽ സെയ്ദ് മരണപ്പെട്ടു.

ആവിലോറ കോട്ടക്കുന്നുമ്മൽ സെയ്ദ് (85) മരണപ്പെട്ടു. മയ്യത്ത് നിസ്ക്കാരംഇന്ന് ബുധൻ രാവിലെ 11.30 ന് കോട്ടക്കൽ ജുമാ മസ്ജിദിലും 12 മണിക്ക് ഉരുളിക്കുന്ന്ജുമാ മസ്ജിദിലും നടക്കും

എസ്‌ഡിപിഐയും പിഎഫ്ഐയും ഒന്ന്; വിദേശത്ത് നിന്ന് പണം ശേഖരിച്ചെന്ന് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: എസ്ഡിപിഐയും പി എഫ് ഐയും ഒന്നാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിഎഫ്ഐ ആണ് എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് എന്നും എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടാണെന്നുമാണ് ഇഡി പറയുന്നത്. എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പിഎഫ്ഐയാണ്, എസ്‌ഡിപിഐക്ക് നാല് കോടിയോളം…

കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി, കെയർ ഹോമിലേക്ക് മാറ്റും

കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ ഇന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റും. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടിയ്ക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി. ഒരു കുട്ടിയെ കൂടി കസ്റ്റഡിയിലെടുത്തതോടെ കേസിൽ…

ശ്രുതി കാമുകനൊപ്പം പോയത് മൂന്നു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച്; ആലപ്പുഴയിലേക്കെത്തിയത് ജീവനൊടുക്കാൻ തീരുമാനിച്ച് തന്നെയോ?

ആലപ്പുഴ: ആലപ്പുഴയിൽ അവിവാഹിതനായ യുവാവും വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതിയും ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരൂക്കുറ്റി പള്ളാക്കൽ സലിംകുമാർ (കണ്ണൻ-38),പാണാവള്ളി കൊട്ടുരുത്തിയിൽ ശ്രുതി (35) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന…

അരക്കോടിയോളം രൂപ തട്ടി; ദമ്പതികൾ പിടിയിൽ

അഞ്ചൽ: വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി മുങ്ങിയ ദമ്പതികളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കാഞ്ചോട് കലഞ്ഞൂർ ഷനാസ് പാർക്കിൽ വിനീഷ് (32), ഭാര്യ മൂവാറ്റുപുഴ കല്ലൂർകാട് പാറേക്കുടിയിൽ മെർലിൻ എന്ന പി.ജെ. ലീനു (31 )…

അഫാനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ 8 ദിവസങ്ങൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്.…

ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി

മലപ്പുറം: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി. വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോൺ നമ്പറാണ് സാമൂഹ്യദ്രോഹികൾ ദുരുപയോഗം ചെയ്തത്. സംഭവത്തിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി യുവതി പരാതിയിൽ പറയുന്നു. കൂടുതലും രാത്രി…

കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ

ആലുവ: കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം തൈമുറി വീട്ടിൽ നീന (45) എന്നിവരാണ് പിടിയിലായത്. രണ്ടുകിലോയോളം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. റൂറൽ ജില്ലാ ഡാൻസാഫ്…

മാ‍ർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരം

റോം: ഫ്രാൻസിസ് മാ‍ർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്. മാർപാപ്പക്ക് രണ്ട് തവണ ശ്വാസതടസം ഉണ്ടായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുന്നതായും വത്തിക്കാൻ അറിയിച്ചു. മാർപാപ്പക്ക് കടുത്ത അണുബാധയും കഫക്കെട്ടുമാണുള്ളത്.ന്യുമോണിയ ബാധിതനായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഫ്രാൻസിസ്…

error: Content is protected !!