പള്ളി കോമ്പൗണ്ടിന് അകത്ത് കടന്നു ധർമ്മ പെട്ടിയിൽ നിന്നും പണമെടുത്ത് മടങ്ങി ;കൊല്ലം കുരിയോട് ടൗൺ ജുമാ മസ്ജിദിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: നിലമേൽ കുരിയോട് ടൗൺ ജുമാ മസ്ജിദിൽ ധർമ്മ പെട്ടി കുത്തിത്തുറന്ന് മോഷണം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു മോഷണം നടന്നത്. പള്ളി കോമ്പൗണ്ടിന് അകത്ത് കടന്ന മോഷ്ടാവ് കാണിക്കവഞ്ചിക്കടുത്തെത്തുകയും അതിനുള്ളിൽ ഉണ്ടായിരുന്ന പണം കവർന്ന ശേഷം രക്ഷപെടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.…