ഓടയില്‍ കാല്‍വഴുതി വീണ 46 വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ഓടയിലേക്ക് കാൽവഴുതിവീണ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് തടമ്പാട്ടുതാഴത്ത് ആണ് തടമ്പാട്ടുതാഴം സ്വദേശിയായ ഷമീര്‍ (46) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വഴിയരികില്‍ നിന്ന ഷമീര്‍ ഓടയിലേക്ക് വഴുതിവീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.തടമ്പാട്ടുതാഴം ടൗണില്‍ റോഡിനോടുചേര്‍ന്നുള്ള ഓടയില്‍ വീണാണ് അപകടമുണ്ടായത്. മഴയായതുകൊണ്ടുതന്നെ…