നരിക്കുനി മടവൂർ മുക്ക് വള്ളോപ്രച്ചാലിൽ അബ്ദുൽ സലാം (57) നിര്യാതനായി . ഭാര്യ : നസീറ ( കുരുവട്ടൂർ പാണക്കാട്ട് ) മക്കൾ : ജസ്‌ല vc , ജഫ്ന vc മരുമക്കൾ : അക്ബർ അലി ( മെർക്ക ബിൽഡേഴ്സ് ) നജ്മുദ്ധീൻ മടവൂർ (അൽ ഐൻ ) സഹോദരങ്ങൾ : തരിപ്പക്കണ്ടിയിൽ മുഹമ്മദ് സുഹറ, ഷരീഫ , സുബൈദ , മറിയ , ആമിന , ഖദീജ മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ രാത്രി 9-30 ന് കുന്നത്ത് ജുമാ മസ്ജിദിൽ നടക്കും ( മടവൂർ മുക്ക് )