കൊടുവള്ളി : ആർക്കിയോളജിസ്റ്റ് കെ. കെ. മുഹമ്മദിന്റെ ഭാര്യ  റാബിയ മുഹമ്മദ് (59) നിര്യാതയായി. ജംഷേദ്‌ മുഹമ്മദ് (ഖത്തർ), ഷാഹീൻ മുഹമ്മദ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: സലീം , റസിയ, റഷീദ . മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 8.45 കൊടുവള്ളി ജുമാ മസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!