വാട്സ് ആപ്പ് നമ്പരിലേക്ക് ട്രാഫിക് നിയമലംഘന നോട്ടീസിന്‍റെ പേരിൽ തട്ടിപ്പ്
തിരുവനന്തപുരം: വാട്സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്ന ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള സന്ദേശം വ്യാജമാണെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. അത്തരം ഫയല്‍ തുറക്കരുതെന്നും മോട്ടോർ വാഹന വകുപ്പോ, പൊലീസോ സാധാരണയായി വാട്സ്ആപ്പ് നമ്പറിലേക്ക് നിലവിൽ ചലാൻ വിവരങ്ങൾ…