ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമം; ചികിത്സയിലിരുന്ന ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവല്ല: ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാംവര്‍ഷ ബി ഫാം വിദ്യാര്‍ത്ഥിനി കരുനാഗപ്പള്ളി സ്വദേശി ഷബാന (20)യാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ…