കോഴിക്കോട്: തലയിൽ തേങ്ങവീണ് യുവാവ് മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. പുനത്തിൽ മുനീർ ആണ് മരിച്ചത്.സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മുനീർ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് മരണം
വാർത്തകളിലെ കൃത്യത