പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ചു; രക്ഷകനായി മത്സ്യത്തൊഴിലാളി
കണ്ണൂർ: വളപട്ടണം പുഴയിലേക്ക് ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളി. രാവിലെ വളപട്ടണം റെയിൽവേ പാലത്തിൽ നിന്നാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. പുഴയിൽ ഒഴുകി നീങ്ങുകയായിരുന്ന യുവാവിനെയാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളി സ്വന്തം വള്ളത്തിൽ കയറ്റി രക്ഷിച്ചത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളതായി പോലീസ്…