800 കോടി തൊട്ട് ലോകജനസംഖ്യ; 2030ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും
ജനീവ: ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന്…
കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറോട് നഗ്നതാ പ്രദർശനം; യാത്രക്കാർ ഇടപെട്ടതോടെ ഇറങ്ങിയോടി; ഒളിവിലായിരുന്ന യുവാവ് പിടിയിൽ
കായംകുളം: കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറോട് നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമര്യാദയായി പെരുമാറിയ ആൾ പിടിയില്‍. കായംകുളത്തു നിന്നും താമരക്കുളത്തിന് പോയ ബസിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കണ്ണമംഗലം വില്ലേജില്‍ മറ്റം വടക്ക് മുറിയില്‍ മറ്റം മഹാദേവ ക്ഷേത്രത്തിന് സമീപം തോട്ടു കണ്ടത്തില്‍…
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ഇനി ഖാദി കോട്ട് ധരിക്കും
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ഇനി ഖാദി കോട്ട് ധരിക്കും. ഖാദി ബോര്‍ഡ് തയാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമാകുന്നത്ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി…
കണ്ണൂര്‍ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാം
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു.നവംബര്‍ 15 മുതല്‍ വിമാനത്താവളത്തിന്റെ നാലാംവാര്‍ഷിക ദിനമായ ഡിസംബര്‍ ഒമ്ബത് വരെയാണ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കുക.വിവിധ…
ഗോള്‍ഡന്‍ വിസയുളളവര്‍ക്ക് മാതാപിതാക്കളേയും സ്പോണ്‍സര്‍ ചെയ്യാം; പുതിയ മാറ്റങ്ങളുമായി യുഎഇ
അബുദാബി: ഗോള്‍ഡന്‍ വിസയുളളവര്‍ക്ക് മാതാപിതാക്കളേയും സ്പോണ്‍സര്‍ ചെയ്യാമെന്ന് യുഎഇ. മാതാപിതാക്കളേയും യുഎഇയില്‍ പത്ത് വര്‍ഷം താമസിപ്പിക്കാം. ഗോള്‍ഡന്‍ വിസ മേഖലയില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ അവസരം.മുമ്ബ് സാധാരണ റസിഡന്‍സി വിസ ഉടമകള്‍ക്ക് നല്‍കുന്നതുപോലെ…
എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ച് നാളെ; ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപനം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കാൻ രാജ്ഭവൻ മാർച്ചുമായി എൽഡിഎഫ്. നാളെ നടക്കുന്ന സമരത്തിൽ ലക്ഷം പേരെ അണി നിരത്തുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.അതേസമയം ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിഷേധസമരത്തിൽ…
ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി മരണപ്പെട്ടു
എളേറ്റിൽ : മുസ്‌ലിം ലീഗ് നേതാവും ഉരുളിക്കുന്ന് മഹല്ല് കമ്മിറ്റി മെമ്പറും ഉരുളിക്കുന്ന് ഖുർ അത്തുൽ ഐൻ മദ്രസ വൈസ് പ്രസിഡന്റുമായ ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി (88) മരണപ്പെട്ടു. മക്കൾ അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, ആയിഷ, റുഖിയ…
ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി മരണപ്പെട്ടു
എളേറ്റിൽ ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി മരണപ്പെട്ടു മയ്യത്ത് നിസ്കാരം നാളെ ചൊവ്വ രാവിലെ 9 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ നടക്കും
ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ; വീണ്ടുമൊരു മണ്ഡലകാലം കൂടി വന്നെത്തുന്നു; ശബരിമല ക്ഷേത്രനട 16ന് തുറക്കും
ശബരിമല: വീണ്ടുമൊരു മണ്ഡലകാലം കൂടി വന്നെത്തി. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ. ഈ വർഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നവംബർ 16ന് വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ…
രാത്രി കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ..
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യത. വരുന്ന മണിക്കൂറുകളിൽ കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒഴികെ കനത്ത മഴ പെയ്യുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ അടുത്ത 3…