സബ്ജില്ലാ കലോത്സവത്തിൽ എളേറ്റിൽ ഹോസ്പിറ്റലിന്റെ പങ്കാളിത്തം ശ്രദ്ധേയമായി
കൊടുവള്ളി സബ്ജില്ലാ കലോത്സവത്തിൽ പ്രഥമ ശുശ്രൂഷകൾക്ക് സർവ്വം സജ്ജമായി ഇ എച്ച് എമർജൻസി ടീം രണ്ടു ദിവസമായി എളേറ്റിൽ എം ജെ ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രഥമശുശ്രൂഷ യൂണിറ്റ് തയ്യാറാക്കി ഏളേറ്റിൽ ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെൻ്റ്…
മായനാട് വാഹനപകടത്തിൽ കൊടിയത്തൂർ സ്വദേശി മരണപ്പെട്ടു
മായനാട് വാഹനപകടത്തിൽ കൊടിയത്തൂർ സ്വദേശി മരണപ്പെട്ടുകൊടിയത്തൂർ പൊയിലിൽ നാട്ടികല്ലിങ്ങൽ കോയാമുവിന്റെ മകൻ നാസർ ആണ് മായനാട് മജ്‌ലിസ് മസ്ജിദിന് സമീപമുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടത്,നായർ കുഴി ഫർണിച്ചർ വ്യാപാരി ആയിരുന്നു
മുപ്പത്തഞ്ചു കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയിട്ടും ജൂൺ വരെ കാമുകിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിലനിർത്തിയത് ശ്രദ്ധ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിപ്പിക്കാൻ; ക്രൂരകൊലപാതകത്തിന് പ്രചോദനമായത് ക്രൈംസീരീസുകൾ; സൈക്കോ കൊലയാളിയുടെ കഥ
ന്യൂഡൽഹി: കേരളത്തെ ഞെട്ടിച്ച നരബലിയെ പോലും കടത്തി വെട്ടിയതാണ് ഡൽഹിയിൽ അരങ്ങേറിയ കൊടും ക്രൂരത. ഡൽഹിയിൽ കാമുകിയെ കൊന്ന് 35 കഷ്ണമായി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി അഫ്താബ് അമീന് പ്രചോദനമായത് അമേരിക്കൻ ക്രൈം ത്രില്ലർ ‘ഡെക്സ്റ്റർ’ എന്നാണ് റിപ്പോർട്ട്. പൊലീസിന്റെ ചോദ്യം…
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഡെങ്കിപ്പനി കേസുകൾ; ആകെ മരണം 26; കോഴിക്കോട് ഉൾപ്പെടെ ഏഴ്ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം
,തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു. ഈ മാസം 15 ദിവസത്തിനിടെ മാത്രം 269 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2 ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും…
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഡെങ്കിപ്പനി കേസുകൾ; ആകെ മരണം 26; കോഴിക്കോട് ഉൾപ്പെടെ ഏഴ്ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു. ഈ മാസം 15 ദിവസത്തിനിടെ മാത്രം 269 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2 ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും…
കോൺഗ്രസ് നേതാവ് പത്മനാഭൻ ഏറാടി അന്തരിച്ചു
മടവൂർ: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനും, ബ്ലോക്ക് മെമ്പറുമായിരുന്ന പത്മനാഭൻ ഏറാടി മാസ്റ്റർ അന്തരിച്ചു
‘ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല; സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണം’; കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ..
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്ന് സുധാകരൻ പറഞ്ഞു. സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണമെന്നും സുധാകരൻ പറഞ്ഞു.ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല.…
അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം . പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു.അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്യന്‍ ശിവ പ്രശാന്ത്. സംസ്‌കാരം…
‘സാറേ, പാമ്പ് കടിച്ചു… രക്ഷിക്കണം’; ജിത്തുവിനു കടിച്ചത് ബൈക്കിൽ ഒളിച്ച പാമ്പ്; ജീവൻ കാത്ത് പോലീസുകാർ
തൊടുപുഴ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പാമ്പു കടിയേറ്റ യുവാവ് സഹായം തേടിയെത്തിയത് പൊലീസ് സ്റ്റേഷനിൽ. ശനിയാഴ്ച രാത്രി 12നു കരിങ്കുന്നം സ്റ്റേഷനിലാണ് സംഭവമുണ്ടായത്. കരിമണ്ണൂർ കോട്ടക്കവല കോട്ടയിൽ ജിത്തു തങ്കച്ചൻ (18) പാമ്പു കടിയേറ്റതിനു പിന്നാലെ സഹായം അഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക്…
ഓടുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിപ്പോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: ഓടുന്ന ബസിന്റെ ടയർ ഊരി തെറിച്ചു. കെഎസ്ആർടിസി ബസിന്റെ ടയറാണ് ഊരി പോയത്. വെടിവച്ചാൻ കോവിലിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരം വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക്…