കൊടുവള്ളി സബ്ജില്ലാ കലോത്സവത്തിൽ പ്രഥമ ശുശ്രൂഷകൾക്ക് സർവ്വം സജ്ജമായി ഇ എച്ച് എമർജൻസി ടീം രണ്ടു ദിവസമായി എളേറ്റിൽ എം ജെ ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രഥമശുശ്രൂഷ യൂണിറ്റ് തയ്യാറാക്കി ഏളേറ്റിൽ ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെൻ്റ് മാതൃകയായി എം. ജെ. ഹയർ സെക്കണ്ടറി സ്കൂളിലെ മെയിൻ വേദിക്കരികിലാണ് ഫസ്റ്റ് എയിഡ് യൂണിറ്റ് പ്രവർത്തിച്ചത്. ഓൺ കോൾ ഡോക്ടേർസ്, ആംബുലൻസ്, നഴ്സുമാരുടെയും സേവനം യൂണിറ്റിൽ ലഭ്യമായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!