മായനാട് വാഹനപകടത്തിൽ കൊടിയത്തൂർ സ്വദേശി മരണപ്പെട്ടുകൊടിയത്തൂർ പൊയിലിൽ നാട്ടികല്ലിങ്ങൽ കോയാമുവിന്റെ മകൻ നാസർ ആണ് മായനാട് മജ്‌ലിസ് മസ്ജിദിന് സമീപമുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടത്,നായർ കുഴി ഫർണിച്ചർ വ്യാപാരി ആയിരുന്നു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!