എളേറ്റിൽ : മുസ്‌ലിം ലീഗ്‌ നേതാവും ഉരുളിക്കുന്ന് മഹല്ല് കമ്മിറ്റി മെമ്പറും ഉരുളിക്കുന്ന് ഖുർ അത്തുൽ ഐൻ മദ്രസ വൈസ് പ്രസിഡന്റുമായ ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി (88) മരണപ്പെട്ടു.

മക്കൾ അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, ആയിഷ, റുഖിയ

മരുമകൻ :മുഹമ്മദ്‌ കച്ചേരിമുക്ക്.

ഖബറടക്കം ചൊവ്വ രാവിലെ 9 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!