ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

നരിക്കുനി ഇന്നലെ വൈകീട്ട് ബൈക്ക് ബസ്സിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നരിക്കുനി ഭരണിപാറ ഇല്ലത്തുതാഴം തൃക്കെപറമ്പിൽ അപ്പുക്കുട്ടിയുടെ മകൻ സനൂപ് (28) മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ :- സാവിത്രി.

കോട്ടയത്തെ ഷെല്‍റ്റര്‍ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയം മാങ്ങാനം ഷെല്‍റ്റര്‍ ഹോമില്‍നിന്ന് പോക്സോ കേസ് ഇരകളടക്കം കാണാതായ 9 പെൺകുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. കാണാതായ ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു ഒന്‍പതുപേരും.ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന്…

സംസ്ഥാനത്ത് പാൽ വിലയിലുണ്ടാകുക വൻ വർധനവ്; പക്ഷേ കർഷകന് കിട്ടുക ഇത്രമാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവിലയിൽ വൻ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. ലിറ്ററിന് എട്ട് രൂപയോളം വർദ്ധിപ്പിക്കാനാണ് മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. വില വർദ്ധനവ് ചർച്ച ചെയ്യാൻ മൂന്ന് യൂണിയനുകളിലേയും പ്രതിനിധികൾ ഇന്ന് അടിയന്തരയോഗം ചേർന്ന ശേഷമാകും തീരുമാനം സർക്കാരിനെ…

പോക്സോ കേസ് ഇരകളടക്കം 9 പെൺകുട്ടികളെ കാണാതായി; സംഭവം കോട്ടയത്തെ ഷെൽട്ടർ ഹോമിൽ, അന്വേഷണം ആരംഭിച്ചു

കോട്ടയം: പോക്സോ കേസ് ഇരകളടക്കം 9 പെൺകുട്ടികളെ കാണാതായി. കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത്…

ഇന്ന് നവംബർ 14 ശിശുദിനം; കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്ന ചാച്ചാജിയുടെ 133-ാം ജന്മദിനം

ഇന്ന് ശിശുദിനം. ജവഹർലാൽ നെഹ്രുവിന്റെ 133-ാം ജന്മദിനം. ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍…

‘രാഹുൽ പ്രതീക്ഷയുടെ പ്രകാശനാളം’ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ : ‘രാഹുൽ പ്രതീക്ഷയുടെ പ്രകാശനാളം പ്രകാശിതമായി,ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഹാരിസ് കുണ്ടുങ്ങര പരിഭാഷപ്പെടുത്തിയ ‘രാഹുൽ പ്രതീക്ഷയുടെ പ്രകാശനാളം ‘എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജയ്‌ഹിന്ദ് മിഡിൽ ഈസ്റ്റ്…

തൃശ്ശൂരിൽ മദ്യലഹരിയിൽ വനിതാ എസ്.ഐയെ ആക്രമിച്ചവര്‍ അറസ്റ്റിൽ

തൃശ്ശൂര്‍: മദ്യലഹരിയിൽ വനിത എസ്.ഐയെ ആക്രമിച്ചവര്‍ അറസ്റ്റിൽ. മാള പൊയ്യ ചക്കാട്ടിക്കുന്നിലെ മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്.  വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയ മദ്യപസംഘം. രണ്ട് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36)  , മഠത്തുംപടി സ്വദേശി സനോജ്…

തൃശ്ശൂരിൽ മദ്യലഹരിയിൽ വനിതാ എസ്.ഐയെ ആക്രമിച്ചവര്‍ അറസ്റ്റിൽ

തൃശ്ശൂര്‍: മദ്യലഹരിയിൽ വനിത എസ്.ഐയെ ആക്രമിച്ചവര്‍ അറസ്റ്റിൽ. മാള പൊയ്യ ചക്കാട്ടിക്കുന്നിലെ മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്.  വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയ മദ്യപസംഘം. രണ്ട് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36)  , മഠത്തുംപടി സ്വദേശി സനോജ്…

ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

‘ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന രീതിയിൽ’; വിവാദ കത്തിൽ മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം: വിവാദ കത്തിൽ മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്ത് വിജിലൻസ്. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന രീതിയിൽ ആണെന്നും മാധ്യമങ്ങളിൽ കാണുന്ന ശുപാർശ കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും…

error: Content is protected !!