നരിക്കുനി ഇന്നലെ വൈകീട്ട് ബൈക്ക് ബസ്സിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നരിക്കുനി ഭരണിപാറ ഇല്ലത്തുതാഴം തൃക്കെപറമ്പിൽ അപ്പുക്കുട്ടിയുടെ മകൻ സനൂപ് (28) മരണപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അമ്മ :- സാവിത്രി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!