ഷാർജ : ‘രാഹുൽ പ്രതീക്ഷയുടെ പ്രകാശനാളം പ്രകാശിതമായി,ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഹാരിസ് കുണ്ടുങ്ങര പരിഭാഷപ്പെടുത്തിയ ‘രാഹുൽ പ്രതീക്ഷയുടെ പ്രകാശനാളം ‘എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജയ്‌ഹിന്ദ് മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് എൽ വിസ് ചുമ്മാറിനു നൽകികൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, അബ്ദു ശിവപുരം, വിട്ടി സലീം, വൈ എ റഹീം, ഹാരിസ് കുണ്ടുങ്ങര, ലിപി അക്ബർ തുടങ്ങിയവർ സംബന്ധിച്ചു.