നരിക്കുനി ഫെസ്റ്റ്; സംഘാടകരുടെ കണക്കുകൂട്ടലകൾ തെറ്റിച്ച് ജനം ഒഴുകിയെത്തി

നരിക്കുനിയുടെ ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത ജനസാഗരം തീർത്ത് നരിക്കുനി ഫെസ്റ്റ് ചരിത്രം രചിച്ചു.സംഘാടകരേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി നരിക്കുനിയുടെ പ്രിയ കലാകാരിയായ സുരഭി ലക്ഷമിയേയും വിനോദ് കോവൂരിനേയും സ്വീകരിക്കാൻ 6 മണിക്ക് മുന്നേ ജനം ഗ്രൗണ്ട് കയ്യടക്കിയിരുന്നു. സുരഭി ലക്ഷ്മി എത്തുന്നതിന്…

ഇനി കേരളത്തിലെ നിരത്തുകളിലും കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസുകളോടും; ‘അംബാരി ഉത്സവ്’സർവീസുകൾ മൂന്നിടത്ത്

കേരളത്തിലെ നിരത്തുകളിലും കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസുകളോടും. അംബാരി ഉത്സവ് സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്കു പുതിയ ബസ് നൽകുമെന്ന് അധികൃതർ പറഞ്ഞു. ബെംഗളൂരു–എറണാകുളം റൂട്ടിൽ മാത്രമാണു…

യുവസൈനികൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

കോഴിക്കോട് യുവസൈനികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്റെ മകൻ കെ. ബിജിതാണ്‌ (25) മരിച്ചത്. കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ബിജിത് ബുധനാഴ്ച പുലർച്ചെ 5.40-ന് കോഴിക്കോട് റെയിൽവേസ്റ്റേഷൻ ഭാഗത്തുനിന്ന് ഓട്ടോയിൽ ലോഡ്ജിലെത്തിയാണ്…

പുതുക്കോട്ട് ഭഗവതി ക്ഷേത്രം.പ്രതിഷ്ഠവാർഷികവും നവീകരണകലശവും 2023 ഫെബ്രുവരി 22,23,24,25 തിയ്യതികളിൽ

മുട്ടാഞ്ചേരി: ചാത്തനാപറമ്പ് പൊയിൽ താഴം ശ്രീ ചിറക്കൽ പുതുക്കോട്ട് ഭഗവതി ക്ഷേത്രം.പ്രതിഷ്ഠവാർഷികവും നവീകരണകലശവും 2023 ഫെബ്രുവരി 22,23,24,25 തിയ്യതികളിൽ ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിവിധ പൂജാവിധികളോടെ നടത്തപ്പെടുകയാണ്. ഫെബ്രുവരി 24ന് വൈകുന്നേരം 5മണിക്ക് ചിറക്കൽ പൊയിൽതാഴത്തുനിന്ന് ചെണ്ടമേളം,പാണ്ടിമേളം,…

രാജവെമ്പാലകളുടെ ഇണചേരൽ കാലമായി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകാം

രാജവെമ്പാലകളുടെ ഇണചേരൽ കാലമാണ് ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ നാം അൽപം ശ്രദ്ധയോടെ ജീവിക്കണമെന്നാണ് ഈ രം​ഗത്ത് പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നത്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന രാജവെമ്പാലകളുടെ കാമകേളികൾ ഏപ്രിൽ അവസാനം വരെ നീളും. ഇതിനായി കാടുകളിൽ നിന്നും ജനവാസകേന്ദ്രങ്ങളിലേക്കും…

രണ്ടു ദിവസം മുമ്പ് കാണാതായി; യുവതി തൂങ്ങിമരിച്ച നിലയിൽ

മാനന്തവാടി: രണ്ടു ദിവസം മുമ്പ് കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് പിലാക്കാവ് വടക്കേ തലത്തിൽ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെയാണ് യുവതിയെ…

ആശ്രമത്തിലെ യുവതികളെ ബലാത്സം​ഗം ചെയ്യും; എതിർക്കുന്നവരെ കുരങ്ങുകൾക്കൊപ്പം പാർപ്പിക്കും; ഒപ്പം ക്രൂര മർദ്ദനവും; മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ

ചെന്നൈ: അശരണ കേന്ദ്രത്തിലെ അന്തേവാസികളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂർ ഗ്രാമത്തിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ബി.ജുബിൻ, ഭാര്യ ജെ.മരിയ എന്നിവരും മറ്റ് അഞ്ചുപേരുമാണ് അറസ്റ്റിലായത്.…

മീൻ പിടിക്കുന്നതിനിടെ തെന്നിവീണു; യുവാവിന് ദാരുണാന്ത്യം, സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി

സുൽത്താൻബത്തേരി: മീൻ പിടിക്കുന്നതിനിടെ ചിറയിൽ വീണ രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. വയനാട് സുൽത്താൻബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തി ഗോവിന്ദമൂല ചിറയിൽ ആണ് സംഭവം. മലവയൽ ചൂരക്കുനി ഷാലു(25)വാണ് മരിച്ചത്. ഇയാളൊടൊപ്പമുണ്ടായിരുന്നു മലവയൽ നീലമാങ്ങ കോളനിയിലെ തന്നെ…

error: Content is protected !!