പുല്ലാളൂർ പുതുക്കിടി താമസിക്കും കാമ്പ്ര കുഞ്ഞിക്കോയ (78) മരണപ്പെട്ടു

പുല്ലാളൂർ പുതുക്കിടി താമസിക്കും കാമ്പ്ര കുഞ്ഞിക്കോയ (78) മരണപ്പെട്ടു.ഭാര്യ ആമിനമക്കൾ:സലീംനസീംസൗദഷെറീനമരുമക്കൾ :നാസർ മുട്ടാഞ്ചേരിഅബ്ദുറഹിമാൻ മടവൂർതാഹിറ കാക്കൂർസുജീറ മണാശ്ശേരിസഹോദരങ്ങൾ:മറിയസൈനബപരേതരായ അമ്മത്ആയിഷകദീജമയ്യിത്ത് നിസ്കാരം: ഇന്ന് വൈകു: 4 30ന് കുറ്റിപ്പുറം ജുമാ മസ്ജിദിൽ.

നരിക്കുനി, കളത്തിൽ പാറ പൊയിലിൽ താമസിക്കും കൊന്നാടി അപ്പുണ്ണി വൈദ്യരുടെ ഭാര്യ മീനാക്ഷി അമ്മ (95 വയസ്സ്) മരണപ്പെട്ടു

നരിക്കുനി, കളത്തിൽ പാറ പൊയിലിൽ താമസിക്കും കൊന്നാടി അപ്പുണ്ണി വൈദ്യരുടെ ഭാര്യ മീനാക്ഷി അമ്മ (95 വയസ്സ്) മരണപ്പെട്ടു മക്കൾ വിജയ ലഷ്മി,ശാന്ത, മോഹനൻ, പ്രേമൻ, വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തുമണി

മഞ്ഞണിഞ്ഞ് മൂന്നാർ മലനിരകൾ; അതിശൈത്യത്തിൽ താപനില മൈനസ് ഒന്നിലെത്തി; സീസണിൽ ഇത് നാലാം തവണ

ഒരിടവേളയ്ക്കുശേഷം വീണ്ടും തണുത്തുറഞ്ഞ് മൂന്നാര്‍. വെള്ളിയാഴ്ച രാത്രിയോടെ താപനില മൈനസ് ഒന്നിലെത്തി. വിനോദ സഞ്ചാരികളുടെ പറുദീസ കൂടിയായ മൂന്നാര്‍മേഖല ഈ സീസണില്‍ നാലാം തവണയാണ് അതിശൈത്യത്തിന്റെ പിടിയിലാകുന്നത്. സൈലന്റ് വാലി, ചെണ്ടുവര, കന്നിമല, ഒ.ഡി.കെ., ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളിലാണ്…

ഗർഭിണിയായ യുവതിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; മകൾ തൂങ്ങിമരിച്ചത് ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാതെയാകുമെന്ന് പിതാവ്;

തിരുവനന്തപുരം: മൂന്നുമാസം ഗർഭിണിയായ യുവതിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അട്ടക്കുളങ്ങര ടി.സി. 39/2211 ശ്രീവള്ളിയിൽ ഗോപീകൃഷ്ണന്റെ ഭാര്യ ദേവിക(22)യെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ. ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ…

എയർവൺ എഫ്.സി യുടെ ലോഗോ, ജേഴ്സി പ്രകാശനം നടന്നു

നരിക്കുനി : എയർവൺ എഫ്.സിയുടെ ലോഗോ പ്രകാശനവും ജേഴ്സി പ്രകാശനവും നരിക്കുനി വ്യാപാരഭവനിൽ വെച്ച് നടന്നു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ സലീം ടീമിൻ്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ജഴ്സി പ്രകാശനം നൗഷാദ് കെ.സി, ഫൈസൽ കെ.സി, ഡോ: ഉമ്മർ ഫാറൂഖ്…

നരിക്കുനി ഫെസ്റ്റ്; സംഘാടകരുടെ കണക്കുകൂട്ടലകൾ തെറ്റിച്ച് ജനം ഒഴുകിയെത്തി

നരിക്കുനിയുടെ ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത ജനസാഗരം തീർത്ത് നരിക്കുനി ഫെസ്റ്റ് ചരിത്രം രചിച്ചു.സംഘാടകരേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി നരിക്കുനിയുടെ പ്രിയ കലാകാരിയായ സുരഭി ലക്ഷമിയേയും വിനോദ് കോവൂരിനേയും സ്വീകരിക്കാൻ 6 മണിക്ക് മുന്നേ ജനം ഗ്രൗണ്ട് കയ്യടക്കിയിരുന്നു. സുരഭി ലക്ഷ്മി എത്തുന്നതിന്…

ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ; അമലിനെ കാണാതായത് 3 മാസങ്ങൾക്ക് മുമ്പ്

ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. വടകര സ്വദേശി അമൽ സതീഷാണ് മരിച്ചത്. 29 വയസായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 20 നാണ് അമലിനെ കാണാതായത്. ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.രണ്ടാഴ്ച മുമ്പ്…

error: Content is protected !!