മുഹമ്മദ് തുറാബ് തങ്ങൾ ബൈത്തുൽ ഇസ്സ : പ്രസിഡണ്ട്*
നരിക്കുനി : 1993-ൽ പാറന്നൂർ പി പി മുഹ് യിദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ശ്രമഫലമായി നരിക്കുനിയിൽ സ്ഥാപിതമായതും മത സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ സ്തുതിർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതുമായ ബൈത്തുൽ ഇസ്സ : സ്ഥാപനങ്ങളുടെ പുതിയ പ്രസിഡണ്ടായി എസ് വൈ എസ് സംസ്ഥാന…
വാഹന ഗതാഗതം ഇന്നും പൂർണമായി നിരോധിച്ചു
നരിക്കുനി മുതൽ കാഞ്ഞിരമുക്ക് വരെ റോഡ് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നരിക്കുനി ബസ് സ്റ്റാൻന്റിനു സമീപം മുതൽ കാഞ്ഞിരമുക്ക് ജംഗ്ഷൻ വരെ വാഹനഗതാഗതം ഇന്നും പൂർണമായി നിരോധിച്ചു
കോഴിക്കോട്ട് കാല് മാറി ശസ്ത്രക്രിയ; പിഴവു പറ്റിയെന്ന് ഡോക്ടർ, തുറന്നുപറയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം
കോഴിക്കോട് : ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് സമ്മതിച്ച് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ.ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സജ്നയുടെ കുടുംബം. ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം മാനേജ്മെന്‍റ് നടത്തിയ ചർച്ചയിലാണ് ഇടത് കാലിൽ…
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; ഒരു മാസത്തെ കുടിശ്ശിക നല്‍കാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഒരു മാസത്തെ കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബറിലെ ക്ഷേമ പെന്‍ഷനാണ് നല്‍കുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് തുക നല്‍കുന്നത്
എളേറ്റിൽ ഹോസ്പിറ്റൽ,ഇ എച്ച് അക്കാദമി ഔദ്യോഗിക ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു
എളേറ്റിൽ: ഗ്രാമീണ ജനതയുടെ ആരോഗ്യ പരിപാലനം ലക്ഷ്യം വെച്ചു കൊണ്ട് 2018 ൽ ആരംഭിച്ച എളേറ്റിൽ ഹോസ്പിറ്റലിന്റെയും മെഡിക്കൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ആരംഭിച്ച ഇ എച്ച് അക്കാദമിയുടെയും ഉദ്ഘാടനം ബഹു. കേരള ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ…
എരവന്നൂർ എ.എം.എൽ.പി സ്കൂൾ വാർഷികാഘോഷം കലാവേശ് 2k23 സമുചിതമായി ആഘോഷിച്ചു
എരവന്നൂർ : പാഠ്യ-പാഠ്യേതര മേഖലകളിൽ വ്യത്യസ്ത പ്രവർത്തനങ്ങളുമായി വേറിട്ട് നിൽക്കുന്ന എരവന്നൂർ എ.എം.എൽ.പി സ്കൂളിന്റെ 89 ആം വാർഷികാഘോഷം വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. പ്രദേശത്തെ 5 അംഗൻവാടികളിലെയും സ്കൂൾ – പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ…
കാല് മാറി ശസ്ത്രക്രിയ നടത്തി ഡോക്ടർ; പിഴവ് തിരിച്ചറിഞ്ഞത് രോഗി പറഞ്ഞപ്പോൾ; കോഴിക്കോട് സ്വകാര്യ ആശുപത്രിയ്ക്കെതിരെ പ്രതിഷേധം
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ കാല് മാറി ശസ്ത്രക്രിയ ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇടത് കാലിന് പകരം വലത് കാലിന് ഡോക്ടർ ശസ്ത്രക്രിയ നടത്തി. കക്കോടി സ്വദേശിനി സജ്‌നയാണ് ഇതിന് ഇരയായത്. ഇന്നലെയാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി…
നടി സുബി സുരേഷ് അന്തരിച്ചു
ആലുവ: നടിയും അവതാരികയുമായ സുബി സുരേഷ് അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു താരം. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യൻ ടെന്നിസിലെ രണ്ട് പതിറ്റാണ്ടുകൾ; കരിയറിലെ അവസാന മത്സരം കളിച്ച് സാനിയ മിർസ
ഇന്ത്യയിൽ ടെന്നീസിൽ പുതുയുഗം സമ്മാനിച്ച സാനിയ മിർസ കരിയറിൽ നിന്നും വിടവാങ്ങി. ഡബ്ല്യൂടിഎ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തോടെയാണ് സാനിയ ടെന്നീസിൽ നിന്നും വിടപറഞ്ഞത്. അവസാന മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ ടെന്നീസ് ഇതിഹാസത്തിന് പുറത്താകേണ്ടി വന്നു.…
വനിതാദിനത്തില്‍ ‘പെണ്‍കൂട്ട്’ ഒരുക്കാന്‍ കെഎസ്ആര്‍ടിസി; സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും കൂടെ നൂറ് ട്രിപ്പുകള്‍
വനിതാദിനം ആഘോഷിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി വിനോദസഞ്ചാരയാത്രകളൊരുക്കി കെ.എസ്.ആര്‍.ടി.സി. മാര്‍ച്ച് ആറ് മുതല്‍ പന്ത്രണ്ട് വരെ വനിതായാത്രാവാരമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക യാത്രകള്‍ നടത്തും.എല്ലാ ജില്ലകളിലുമായി നൂറ് ട്രിപ്പുകള്‍ നടത്താനാണ് ആലോചന. ഒരു ദിവസത്തെ യാത്രയും താമസമടക്കമുള്ള യാത്രയുമെല്ലാം ഇതിലുണ്ട്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള…