കാവുംപൊയിൽ വടക്കത്തൂര് മുഹമ്മദ് മരണപ്പെട്ടു

നരിക്കുനി കാവുംപൊയിൽ വടക്കത്തൂര് മുഹമ്മദ് (74) മരണപ്പെട്ടു. .ഭാര്യ ബി പാത്തു. മക്കൾ. താഹിറ.റാഷിദ.മരുമക്കൾ : ഫൈസൽ കുട്ടമ്പൂര്.സലാം കൊടോളി. മയ്യത്ത് നിസ്കാരം നാളെ തിങ്കൾ രാവിലെ 8:30 ന് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും .

നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പൂക്കോട്ടുപാറയിൽ ആണ്ടിക്കുട്ടി അന്തരിച്ചു

നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും തെങ്ങുകയറ്റ തൊഴിലാളിയുമായ പൂക്കോട്ടുപാറയിൽ ആണ്ടിക്കുട്ടി അന്തരിച്ചു

കൊടുവള്ളി പുഴങ്കര കരിമ്പാരൂ കുഴിയിൽ നാസിർ മരണപ്പെട്ടു

കൊടുവള്ളി പരേതനായ ആറങ്ങോട്ടിൽ പോക്കർ എന്നവരുടെ മകൻ നാസിർ പുഴങ്കര ( കരിമ്പാരൂ കുഴിയിൽ ) മരണപ്പെട്ടു, ഭാര്യ : സുബൈദ കരീറ്റിപറമ്പ് മക്കൾ പരേതനായ റിയാസ്, റാഷിദ്, മുഹമ്മദ്‌ സിനാൻ, റുഫൈദ, ജസ്‌നമരുമക്കൾ : ഉവൈസ്, മിഖ്ദാദ്.മയ്യിത്ത് നിസ്കാരം ഇന്ന്…

മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ്; ഭാര്യയെ വിളിച്ച് വിവരം അറിയിച്ചതും പ്രതി തന്നെ!

തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂർക്കോണത്ത് 35 വയസുകാരനായ മകനെ പിതാവ് കൊലപ്പെടുത്തി. വലിയവിള പുത്തൻവീട്ടിൽ ഉല്ലാസ് (35)ആണ് മരിച്ചത്. പിതാവ് ഉണ്ണികൃഷ്‌ണൻ നായരാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയത്. വീടിനുള്ളിൽ വെട്ടേറ്റ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മകനെ…

മമ്മൂക്കക്ക് ഇന്ന് 74-ാം പിറന്നാൾ; എല്ലാവർക്കും നന്ദി അറിയിച്ച് താരം

മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂക്കക്ക് ഇന്ന് 74-ാം പിറന്നാൾ. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് താനങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ നേരുന്നത്. 20-ാം വയസ്സിൽ ആദ്യമായി സിനിമാ ക്യാമറയുടെ മുന്നിലെത്തിയ അദ്ദേഹം 50 വർഷങ്ങളിലധികമായി…

ആഹാരം കഴിക്കുന്നത് വാഴയിലയിൽ ആക്കിക്കോളൂ; ഗുണങ്ങൾ പലതാണ്

വാഴയിലയിൽ ഭക്ഷണം കഴിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. വിവാഹങ്ങൾ, ഓണം, വിഷു തുടങ്ങി ശുഭകരമായ അവസരങ്ങളിലൊക്കെ സാധാരണയായി നമ്മൾ വാഴയിലയിൽ കഴിക്കുന്നത്. എന്നാൽ സദ്യ മാത്രം വാഴയിലയിൽ ആക്കണ്ട. കഴിയുന്നത്ര ആഹാരം കഴിക്കാനായി വാഴയില ഉപയോഗിച്ചോളൂ. വാഴയിലയിൽ ആഹാരം കഴിക്കുന്നതിന് അത്രയേറെ ഗുണങ്ങളുണ്ടെന്നാണ്…

ഹണിട്രാപ്പ്; മലയാളി യുവാവ് കവർച്ചയ്ക്ക് ഇരയായി, ആറ് പേർ അറസ്റ്റിൽ

കർണാടകയിലെ കുന്ദാപുരയിൽ ഹണിട്രാപ്പിൽ കുടുക്കി മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി പണവും എ.ടി.എം. കാർഡും കവർന്നു. സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ ആറ് പേരെ കുന്ദാപുര പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ 37-കാരനാണ് തട്ടിപ്പിന് ഇരയായത്.ഫോൺ വഴി പരിചയപ്പെട്ട ഒരു സ്ത്രീയുമായി…

സമൂസ വാങ്ങാന്‍ മറന്നു, തുടർന്ന് തർക്കം; ഭർത്താവിനെ മർദിച്ച് ഭാര്യയും കുടുംബവും

ഉത്തർപ്രദേശിലെ പിലിഭിത്തിൽ, സമൂസ വാങ്ങിയില്ല എന്ന പേരിൽ ഭർത്താവിനെ ഭാര്യയും അവരുടെ വീട്ടുകാരും ചേർന്ന് മർദിച്ചു. ഈ സംഭവത്തിൽ യുവാവിൻ്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ഓഗസ്റ്റ് 30-ന് ശിവമിനോട് ഭാര്യ സംഗീത സമൂസ വാങ്ങി വരാൻ…

കണ്ണിറ്റമാക്കിൽ പൊക്കിട്ടാറ അബ്ദുള്ള മരണപ്പെട്ടു

എളേറ്റിൽ: കണ്ണിറ്റമാക്കിൽ പൊക്കിട്ടാറ പരേതനായ പക്രൂട്ടി മുസ്ലിയാരുടെ മകൻ അബ്ദുള്ള (60) മരണപ്പെട്ടു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: മറിയക്കുട്ടി കച്ചേരികുന്നുമ്മൽ.സഹോദരങ്ങൾ: മുഹമ്മദ്‌ മുസ്‌ലിയാർ, അബ്ദുൽ മജീദ്, അബ്ദുൽ സലാം, അബ്ദുൽ അസീസ് സഖാഫി, ഖദീജ, ഫൗസിയ.മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം…

error: Content is protected !!