പൂനൂരിൽ ടൈൽ ഇറക്കുന്നതിനിടെ അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്
പൂനൂരിൽ കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈൽ മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടെ മറിഞ്ഞുവീണ് അപകടം, ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം, ഗുരുതര പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പൂളക്കോട്ട് കൃഷ്ണൻ നായർ അന്തരിച്ചു
നരിക്കുനി കാരുകുളങ്ങര പൂളക്കോട്ട് കൃഷ്ണൻ നായർ(86)അന്തരിച്ചു.സംസ്കാരം വൈകുന്നേരം 4 മണിക്ക്
ബൊലേറോ സ്‌കൂട്ടറിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട്ടില്‍ ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പനമരത്തിനടുത്ത അഞ്ചുകുന്നിലായിരുന്നു അപകടം. മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ (44 ) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ടെത്തിയ ബൊലേറോ…
യുവാവിനെ നഗ്നനാക്കി വീഡിയോയെടുത്ത് 1.45 ലക്ഷം തട്ടി; രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍
കോഴിക്കോട്: മടവൂരിൽ ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ നഗ്നനാക്കി വീഡിയോയെടുത്ത് പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍. മാവേലിക്കര ഇടയില വീട്ടില്‍ ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന,ഭർത്താവ് മുഹമ്മദ് അഫീഫ്, എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മാനഞ്ചിറ വച്ച് കുന്നമംഗലം പൊലീസാണ്…
സാധനങ്ങൾ വാങ്ങി വരുന്നതിനിടെ വാഹനാപകടം; നാല് വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശിനിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് കുട്ടി മരണപ്പെട്ടത്.ഞായറാഴ്ച രാത്രി ആയിരുന്നു…
പുൽപ്പള്ളിയിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരിയെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: വയനാട് പുൽപ്പള്ളിയിൽ കാണാതായ 16കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. പുല്‍പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക (16) യാണ് മരണപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.…
മൂർഖൻ കുണ്ട് കരുവൻ പൊയിൽ കേളൻ നിര്യാതനായി
നരിക്കുനി മൂർഖൻകുണ്ട്. കരുവൻ പൊയിൽ കേളൻ(82) നിര്യാതനായി ഭാര്യ. ജാനകിമകൻ. ജിതേഷ്സഹോദരങ്ങൾ. മാളു പരേതരായ ചോയിക്കുട്ടി ,ചിരുതക്കുട്ടി, കല്യാണി സംസ്കാരം ഇന്ന് രാത്രി 7 മണിക്ക്
പ്രണയത്തിനൊടുവിൽ നാലുമാസം മുമ്പ് വിവാഹം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ
കാസർകോട്: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. കാസർകോട് മേൽപറമ്പിലാണ് സംഭവം. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയാണ് (21) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ് മരിച്ച…
മഠത്തും കുഴിയിൽ അബ്ദുറഹ്മാൻകുട്ടി മരണപ്പെട്ടു
കിഴക്കോത്ത് പുത്തലത്ത് പറമ്പ് വലുപൊയിൽ താമസിക്കുന്ന മഠത്തും കുഴിയിൽ അബ്ദുറഹ്മാൻകുട്ടി (70) മരണപ്പെട്ടു മനാഫിന്റെ പിതാവാണ് മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ ഉച്ചക്ക് 12 മണിക്ക് പുവ്വതൊടുക ജുമാ മസ്ജിദിൽ നടക്കും
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നൽകിവരുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളിൽ ഒന്നായത്കൊണ്ടുതന്നെ ആധാർ വിവരങ്ങൾ കൃത്യമായിരിക്കണം. അതിനായി ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ കാർഡ് പുതുക്കേണ്ടത് അനിവാര്യമാണെന്ന്…