കൊടുവള്ളി പരേതനായ ആറങ്ങോട്ടിൽ പോക്കർ എന്നവരുടെ മകൻ നാസിർ പുഴങ്കര ( കരിമ്പാരൂ കുഴിയിൽ ) മരണപ്പെട്ടു, ഭാര്യ : സുബൈദ കരീറ്റിപറമ്പ് മക്കൾ പരേതനായ റിയാസ്, റാഷിദ്, മുഹമ്മദ് സിനാൻ, റുഫൈദ, ജസ്‌നമരുമക്കൾ : ഉവൈസ്, മിഖ്ദാദ്.മയ്യിത്ത് നിസ്കാരം ഇന്ന് ഞായർ വൈകുന്നേരം 3.30 ന് ആറങ്ങോട് മസ്ജിദിലും 4. 15 ന് കൊടുവള്ളി ടൗൺ ജുമാ മസ്ജിദിലും ( കാട്ടിൽ പള്ളി ) നടക്കും