ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ റീൽ കണ്ടാൽ പിഴയടക്കണം
ഇന്ത്യൻ റെയിൽവേ രാത്രികാല യാത്രകൾ കൂടുതൽ സുഖപ്രദമാക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രാത്രി 10 മണിക്ക് ശേഷം ട്രെയിനിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുന്നതിനും ഉച്ചത്തിൽ പാട്ട് കേൾക്കുന്നതിനും വിലക്കേർപ്പെടുത്തി. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.രാത്രി 10 മണിക്ക് ശേഷം മൊബൈലിൽ ഉച്ചത്തിൽ…
വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, ഭാര്യയെയും മകളെയും തട്ടിമാറ്റി പുഴയിലേക്ക് ചാടി; തെരച്ചിൽ തുടരുന്നു
കണ്ണൂര്‍: വളപട്ടണം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്കനെ കണ്ടെത്താനായില്ല. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാപ്പിനിശ്ശേരി കീച്ചേരി പാമ്പാല സ്വദേശി സി പി ഗോപിനാഥന്‍ (63) ആണ് പുഴയിലേക്ക് എടുത്ത് ചാടിയത്. വീട്ടുകാരെ തള്ളിമാറ്റിയ ശേഷം…
ചെറ്റക്കടവ് ഒതയോത്ത് അബ്ദുറഹിമാൻ മരണപ്പെട്ടു
എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ഒതയോത്ത് ഒ. അബ്ദുറഹിമാൻ (72) മരണപ്പെട്ടു.ഭാര്യ: ജമീല പിസി. മക്കൾ: ഫാത്തിമ, സീനത്ത്, സലീന, റിയാസ്. മരുമക്കൾ: ബഷീർ ബുസ്താനി, ജാഫർ ബുസ്താനി (എളേറ്റിൽ), ബഷീർ (ചെമ്പ്രകുണ്ട), ആയിഷ റിയ (വാവാട്).മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) രാവിലെ…
നിമിഷപ്രിയയുടെ മോചനത്തിന് ചർച്ചകൾക്കായി ഒരു സംഘം ഇന്ന് യെമനിൽ എത്തിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
കോട്ടയം: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. നിമിഷപ്രിയയുടെ മോചനത്തിന് ചർച്ചകൾക്കായി ഒരു സംഘം ഇന്ന് യെമനിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇതു സംബന്ധിച്ചുള്ള…
മരണം കവർന്നത് ബന്ധുവിനെ എയർപോർട്ടിലാക്കി മടങ്ങുമ്പോൾ, ഉത്രാടം ദിനത്തിലെ ദുരന്തത്തിന്റെ ഞെട്ടലിൽ തേവലക്കര ഗ്രാമം
കൊല്ലം: ഉത്രാടം ദിവസമായ ഇന്ന് വലിയൊരു ദുരന്തത്തിനാണ് കൊല്ലം തേവലക്കര ദേശം സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് തേവലക്കര സ്വദേശി പ്രിൻസും രണ്ട് മക്കളും വാഹനാപകടത്തിൽ മരിച്ചത്. ഭാര്യയും ഒരു മൂത്ത മകളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയശേഷമുള്ള അവരുടെ മടക്കയാത്രയിൽ…
ഗൂഗിൾപേ വഴി തിരിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ബാലുശ്ശേരി സ്വദേശിക്ക് നഷ്ടമായത് 2000 രൂപ
കോഴിക്കോട്: കോഴിക്കോട് ഗൂഗിള്‍പേ വഴി തട്ടിപ്പ്. പണം കൈയിൽ നൽകിയാൽ ഗൂഗിൾപേ വഴി തിരിച്ച് അയച്ച് നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ബാലുശ്ശേരി സ്വദേശിയാണ് തട്ടിപ്പിനിരയായത്. വീട്ടിൽ എത്തിയിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. രണ്ടായിരം രൂപയാണ് യുവാവിന് നഷ്ടമായത്. തുടർന്ന്…
നയാരക്കുള്ള എണ്ണ വിതരണം നിർത്തി; ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി സൗദി അരാംകോയുടെ നടപടി യൂറോപ്യൻ യൂണിയൻ ഉപരോധത്തിനു പിന്നാലെ
റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ ഉപരോധത്തിനു പിന്നാലെ കമ്പനിക്കുള്ള എണ്ണ വിതരണം നിർത്തി സൗദി അരാംകോ. തുടർന്ന് ഇറാഖ് എണ്ണക്കമ്പനി സൊമോ(SOMO)യും ഇന്ത്യയിലേക്കുള്ള വിതരണം നിർത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഷിപ്പിങ് രേഖകളനുസരിച്ച് ജൂലൈ മാസത്തിന് ശേഷം ഇന്ത്യയിലേക്ക്…
റോഡിൽ കടുവയുടെ സാന്നിധ്യം; കണ്ടത് വനംവകുപ്പ് വാച്ചർമാർ
കക്കയം ഡാം റോഡിന് സമീപം കടുവയെ കണ്ടതായി റിപ്പോർട്ട്. വനംവകുപ്പ് വാച്ചർമാരാണ് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കടുവയെ കണ്ടത്. ഇത് പ്രദേശത്ത് ആശങ്കക്ക് കാരണമായിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം, കടുവയെ കണ്ടെത്തിയത് ചൊവ്വാഴ്ച വൈകുന്നേരം കക്കയം ഡാം സൈറ്റ് റോഡിലെ സിസിലി മുക്ക് എന്ന സ്ഥലത്തുവെച്ചാണ്.…
പെൻഷൻ മുടങ്ങിയതോടെ അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് സമരം നടത്തിയ അന്നക്കുട്ടി മരണമടഞ്ഞു
ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതോടെ അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അന്നക്കുട്ടി മരണമടഞ്ഞു. അടിമാലി താണിക്കുഴി വീട്ടിൽ അന്നക്കുട്ടി ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും.2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടിയും, അന്നക്കുട്ടിയും…
പാലങ്ങാട് കളരിക്കൽ സുലൈമാൻ മരണപ്പെട്ടു
പാലങ്ങാട് കളരിക്കൽ സുലൈമാൻ (78) മരണപ്പെട്ടു.*മക്കൾ :മുഹമ്മദ് ബഷീർ(AE,KSEB കുറ്റ്യാടി),റഹ്മത്ത് ,ബുഷ്‌റ,സുല്ഫത്ത് മരുമക്കൾ :ഹാജറ (ചളിക്കോട്), ഹാരിസ് (കോളിക്കൽ),മനാഫ് (മഠത്തും പൊയിൽ),സൈഫുദ്ധീൻ (കാക്കൂർ)മയ്യിത്ത് നിസ്കാര :ഇന്ന് വൈകു 5.30 ന് പാലങ്ങാട് ജുമാമസ്ജിദിൽ നടക്കും