എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ഒതയോത്ത് ഒ. അബ്ദുറഹിമാൻ (72) മരണപ്പെട്ടു.ഭാര്യ: ജമീല പിസി. മക്കൾ: ഫാത്തിമ, സീനത്ത്, സലീന, റിയാസ്. മരുമക്കൾ: ബഷീർ ബുസ്താനി, ജാഫർ ബുസ്താനി (എളേറ്റിൽ), ബഷീർ (ചെമ്പ്രകുണ്ട), ആയിഷ റിയ (വാവാട്).മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) രാവിലെ 10മണിക്ക് ചെറ്റക്കടവ് മസ്ജിദിലും , 10:30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും. നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!