നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗിങ് ചെയ്തെന്ന് പരാതി. ഫെബ്രുവരി 14ന് വൈകിട്ട് ആറുമണിയോടെ ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ്…

ആരാമ്പ്രം സ്വദേശി മൈസൂരിൽ മരണപ്പെട്ടു

ആരാമ്പ്രം: പരേതനായ ചേനച്ചാം കണ്ടിയിൽ ഉസൈൻ എന്നവരുടെ മകൻ ആലുംകണ്ടിയിൽ താസിച്ചിരുന്ന മജീദ് ചേനച്ചാം കണ്ടിയിൽ മൈസൂരിൽ വെച്ച്‌ മരണപ്പെട്ടു.

യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തിൽപുരയിൽ നിഖിത(20)യാണ് മരിച്ചത്. ബിച്ചാരക്കടവ് സ്വദേശികളായ സുനിൽ-ഗീത ദമ്പതികളുടെ മകളാണ്. നിഖിതയുടെ ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിനുള്ളിലാണ് നിഖില ആത്മ​ഹത്യ ചെയ്തത്.കഴിഞ്ഞവർഷം ഏപ്രിൽ…

കമ്പമലയിൽ തീയിട്ട പ്രതി; അതിസാഹസികമായി സുധീഷിനെ പിടികൂടി പൊലീസും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും

കൽപറ്റ: വയനാട് കമ്പമലയിൽ തീയിട്ട സംഭവത്തിലെ പ്രതി സുധീഷിനെ പിടികൂടിയത് അതിസാഹസികമായിട്ടാണെന്ന് വംനവകുപ്പ് ഉദ്യോ​ഗസ്ഥർ. രക്ഷപ്പെടാൻ പ്രതി സുധീഷ് ആനക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി, പിന്നാലെയെത്തിയവർ അപകടത്തിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. വനത്തിനുള്ളിൽ നിന്ന് ആരോ തീ ഇടുന്നത് ആണെന്ന് കണ്ടെത്തുകയും, തുടർന്ന്…

സർകാർ ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു

ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു. 52.85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആശാ വർക്കർമാർക്ക് ടെലഫോൺ അലവൻസ് ഉൾപ്പെടെ 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. 7000 എന്നത് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ധനവകുപ്പ് അറിയിച്ചു.അതേസമയം സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത്…

ജനങ്ങൾ പുലിപ്പേടിയിൽ; വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

തി​രു​വ​മ്പാ​ടി: ജ​ന​വാ​സ മേ​ഖ​ല​യാ​യ പു​ല്ലൂ​രാം​ പാ​റയിലെ പൊ​ന്നാ​ങ്ക​യം ഭാഗം പു​ലി ഭീ​തി​യിലാണ്. ഞാ​യ​റാ​ഴ്ച രാ​ത്രി പ്ര​ദേ​ശ​ത്ത് പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ന് ക്യാമറ…

കെടി അബ്ദുറഹ്മാൻ കുട്ടി മരണപെട്ടു

കൊടുവള്ളി മോഡേൺ ബസാർ ചെരിയാല കെ.ടി. അബ്ദുറഹ്മാൻ കുട്ടി (അമ്പിളി ജ്വല്ലറി പന്തല്ലൂർ ) മരണപ്പെട്ടു,മയ്യത്ത് നിസ്കാരംഇന്ന് ചൊവ്വാഴ്ച 4.45 ന് കൊടുവള്ളി ജുമാ മസ്ജിദിൽ നടക്കും

കോഴിയുടെ കൂവൽ ശല്യമാകുന്നു എന്ന് പരാതി; കോഴിക്കൂട് മാറ്റാൻ ഉത്തരവ് നൽകി ആർ.ഡി.ഒ

പത്തനംതിട്ട: അടൂരിൽ അയൽവാസിയുടെ പൂവൻ കോഴിയുടെ കൂവൽ ശല്യമാകുന്നു എന്ന പരാതിയിൽ നടപടിയുമായി ആർ.ഡി.ഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് തന്റെ അയൽവാസിയുടെ പൂവൻ കോഴി കൂവുന്നത് ശല്യമാകുന്നു എന്ന പരാതി നൽകിയത്. ഇതോടെ ഇയാളുടെ അയൽവാസി പള്ളിക്കൽ…

വിദ്യാർത്ഥിക്ക് ക്രൂര മര്‍ദനം; പയ്യോളിയിൽ എട്ടാം ക്ലാസുകാര​ന്റെ കർണ്ണപുടം തകർന്നു

കോഴിക്കോട്: ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് മടങ്ങവെ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളാണ് ഫുട്ബോൾ താരമായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. കോഴിക്കോട് പയ്യോളിയിലാണ് രണ്ടാഴ്ച മുമ്പ് സംഭവം നടന്നത്. അക്രമത്തിന്‍റെ ഞെട്ടിക്കുന്ന…

നരിക്കുനി കെ. നാരായണൻ നായർ അന്തരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം മുൻ പ്രസിഡന്റ്റും കോൺഗ്രസ് നേതാവും ആയിരുന്ന നരിക്കുനി കെ. നാരായണൻ നായർ അന്തരിച്ചു.

error: Content is protected !!