യുവാവ് തൂങ്ങി മരിച്ച സംഭവം; ഭാര്യയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്
ആലപ്പുഴ പുന്നപ്രയിലെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ഭാര്യയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. പുന്നപ്ര ഷജീന മൻസിലിൽ റംഷാദാണ് കഴിഞ്ഞ ഒക്ടോബറിൽ തൂങ്ങിമരിച്ചത്. മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകളെയും മരുമകളുടെ അമ്മയെയും മരുമകളുടെ…
പടിഞ്ഞാറയിൽ അബ്ദുറഹിമാൻ ഹാജി (അദ്റുക്കായി) മരണപ്പെട്ടു
കിഴക്കോത്ത് പന്നൂരിലെ മുസ്‌ലിം ലീഗ് കാരണവർ പടിഞ്ഞാറയിൽ അബ്ദുറഹിമാൻ ഹാജി (88) മരണപ്പെട്ടു. ഭാര്യ : മറിയം. മക്കൾ : അബ്ദുൽ ലത്തീഫ് ( കെ.എസ് ട്രേഡേഴ്സ് നരിക്കുനി ), മുഹമ്മദ് ഇഖ്ബാൽ ( പന്നൂർ ടൗൺ ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ്)…
119 മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാൻ കേന്ദ്ര സർക്കാർ; ദേശീയ സുരക്ഷ മുൻനിർത്തിയെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നാണ് വിവരം. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വീഡിയോ, വോയ്‌സ്…
രണ്ട് പേർ മരിച്ചനിലയിൽ; എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയുമെന്ന് സൂചന
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനി എന്നിവരുടേതാണെന്ന സൂചന പുറത്തുവരുന്നുണ്ട്. ഉദ്യോഗസ്ഥനെ…
തൃശൂരിൽ മുറ്റമടിക്കുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ് യുവാവ്
തൃശൂർ: മുറ്റമടിച്ചുകൊണ്ടിരിക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് യുവാവ്. കുന്നംകുളം ചിറമനേങ്ങാട് എ.കെ.ജി നഗറിലാണ് ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മാല പൊട്ടിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 4:30 ഓടെ ചുവന്ന നിറത്തിലുള്ള ബൈക്കിൽ എത്തിയ മോഷ്ടാവാണ് മാലപൊട്ടിച്ച് കടന്ന്കളഞ്ഞത്. കോട്ടയം സ്വദേശിനി രമണന്റെ ഭാര്യ…
നിങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം കഴിക്കാറുണ്ടോ?
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നവർ ഒന്നു ശ്രദ്ധിച്ചോളൂ, നിങ്ങൾക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കുടൽ ബയോമിലെ മാറ്റങ്ങൾ മൂലം വീക്കം, രക്തചംക്രമണ…
ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ യുവതി മരിച്ചു
പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈ:സ് പ്രസിഡണ്ടുംറഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ(…
കുറച്ചൊന്നു ശ്രദ്ധ വെച്ചാൽ ഈ രോഗങ്ങൾ വരാതെ തടയാം.
കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തവും മറ്റ് സാംക്രമിക രോഗങ്ങളും പടരുന്നു. രണ്ടാഴ്ചക്കിടെ 95 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് സാംക്രമിക രോഗങ്ങൾക്ക് കാരണം.…
ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി
ഇടുക്കി: മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ആദിക, വേണിക എന്നീ…
കോഴിക്കോട് എയ്‌ഡഡ് സ്‌കൂൾ അധ്യാപിക ജീവനൊടുക്കി
കോഴിക്കോട്: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.താമരശ്ശേരി…