പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈ:സ് പ്രസിഡണ്ടുംറഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ( 24 ) നിര്യാതയായി.മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എം. എസ്.സി അവസാന വർഷ വിദ്യാർഥിയാണ്.മാതാവ് : സബീന കൊടക്കൽ (അധ്യാപിക കൂത്താളി എ.യു.പി സ്കൂൾ )സഹോദരിമാർ : അംന സയാൻ (പി.ജി വിദാർത്ഥി )അൽഹ ഫാത്തിമ (വിദ്യാർത്ഥി നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ)ഖബറടക്കം ഇന്ന് വൈകിട്ട് കൈപ്രം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ