പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം
കാരണമെന്തെന്ന് അറിയാത്ത ഭയം, വീർപ്പുമുട്ടിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ പലരുടെയും ജീവിതത്തിലുണ്ടാകാം. അത് ഒരു പക്ഷെ എന്തെങ്കിലും കണ്ടതു കൊണ്ടുള്ള ഭയമോ ആരെയെങ്കിലും പേടിച്ചിട്ടോ ആയിരിക്കണമെന്നില്ല. മസ്തിഷ്കത്തിൽ ഇത്തരത്തിൽ അകാരണമായി മുഴങ്ങുന്ന സൈറൺ ആണ് പാനിക് അറ്റാക്. അഞ്ച് മുതൽ 20 മിനിറ്റ്…
വീടിന് തീപിടിച്ച് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയിലാണ് സംഭവം. ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്.…
തലങ്ങും വിലങ്ങും അപകടകരമാം വിധം പറപ്പിച്ച കാറുകൾ കൂട്ടിയിടിച്ചു; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്
കല്‍പ്പറ്റ: പ്ലസ്ടു വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പാർട്ടിക്കിടെ കാറിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. സ്കൂള്‍ ഗ്രൗണ്ടിലാണ് ആളുകള്‍ നിൽക്കെ കാറുകളുമായെത്തിയ വിദ്യാര്‍ത്ഥികൾ അഭ്യാസ പ്രകടനം നടത്തിയത്. കല്‍പ്പറ്റ എന്‍എസ്എസ് സ്കൂളിലെ വിദ്യാർത്ഥികളാണ് കാറുകളും മറ്റു വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വെലങ്ങും വേഗതയിൽ…
പരിപാടി റദ്ദാക്കി എൻഐടി രാഗം ഫെസ്റ്റ് സംഘാടകർ; പരാതിയുമായി ആക്ടിവിസ്റ്റ് ദിനു വെയില്‍
കോഴിക്കോട്: എന്‍.ഐ.ടിയുടെ രാഗം ഫെസ്റ്റിവലിനെതിരെ പരാതി നൽകി ആക്ടിവിസ്റ്റായ ദിനു വെയില്‍. രാഗം ഫെസ്റ്റിന്റെ ഭാഗമായി സംവരണം എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ച് അപമാനിച്ചുവെന്നാണ് ദിനു വെയിൽ ആരോപിക്കുന്നത്. ട്രാവലിംഗ് അലവന്‍സ് ചോദിച്ചതിനാണ് പരിപാടി റദ്ദാക്കിയതെന്നും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എത്തിയ ശേഷമാണ്…
ഐ.പി അബ്ദുൽ റഹ്മാൻ ഗുരുക്കൾ നിര്യാതനായി
കാരന്തൂർ താമസിക്കുന്ന പകലേടത്തു ഐ.പി അബ്ദുൽ റഹ്മാൻ ഗുരുക്കൾ (68 )നിര്യാതനായി .ചൂരക്കൊടി കളരി സംഘത്തിലെ പ്രധാന ഗുരുക്കളിൽ ഒരാളായിരുന്നു .മക്കൾ :ജസീല , മുഫീദ , റാണിയ റഹ്‌മാൻ , ഹാഫിസ് റഹ്‌മാൻ .മരുമക്കൾ : ഹാരിസ് തെക്കോടൻ ,…
ഇന്‍വെസ്റ്റ് കേരളയിൽ കേരളം കാതോര്‍ത്തിരുന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്
കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ 5000 കോടി രൂപയുടെ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. നിക്ഷേപക സംഗമത്തിന്റെ സമാപന ദിവസമായ ഇന്നാണ് കേരളം കാതോര്‍ത്തിരുന്ന ആ പ്രഖ്യാപനമുണ്ടായത്. കേരളത്തിൽ 15000 പേർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സംരംഭങ്ങൾ 5 വർഷത്തിനുള്ളിൽ…
കുണ്ടായി ചന്തച്ചം വീട്ടിൽ കുഞ്ഞഹമ്മദ് നിര്യാതനായി
വീര്യമ്പ്രം :കുണ്ടായി ചന്തച്ചം വീട്ടിൽ കുഞ്ഞഹമ്മദ് (78) നിര്യാതനായി.മക്കൾ സക്കീന കാന്തപുരം, അബ്ദുൽ സത്താർ, മുഹമ്മദ് അഷ്റഫ് (ബഹ്റിൻ), അബ്ദുൽ ജമാൽ (ഒമാൻ). മരുമക്കൾ: അബ്ദുൽ നാസർ (പുതുമസ്റ്റോർ, കാന്തപുരം), ജസ്ന വീര്യമ്പ്രം, റോസ്ന വള്ളിയോത്ത്, ജലീല ചളിക്കോട്’. മയ്യത്ത് നിസ്ക്കാരം…
മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന് ഡോക്ടർമാർ
കൊച്ചി: ആശുപത്രിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ. ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കളാണ് കൊച്ചിയിലെ ആശുപത്രിയിൽ 23 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടായിരുന്ന നിലയിൽ ആശുപത്രിയിലെത്തിച്ച കുഞ്ഞ് അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം…
ഭാര്യ മരിച്ചതിനു ശേഷം മരിക്കുമെന്ന് വിശ്വസിപ്പിച്ച് കഴുത്തിൽ കുരുക്ക് മുറുക്കി; കസേര തട്ടിമാറ്റി കടന്നുകളഞ്ഞ ഭർത്താവ് റിമാൻഡിൽ
കായംകുളം: വാടക വീട്ടിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീനിലയത്തിൽ 48 കാരിയായ രാജേശ്വരിയമ്മയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. വാടകക്ക് താമസിച്ചിരുന്ന പുള്ളിക്കണക്കിലെ വീട്ടിൽ…
രണ്ടരവയസ്സുകാരി കുളത്തിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽ പെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
കാസർകോട് കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാനിറങ്ങവെ അപകടത്തിൽ പെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ബദിയടുക്ക എൽക്കാനയിൽ 40 കാരിയായ പരമേശ്വരി മകൾ രണ്ടര വയസ്സുകാരിയായ പത്മിനി എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരെയും ഉടന്‍…