കാരന്തൂർ താമസിക്കുന്ന പകലേടത്തു ഐ.പി അബ്ദുൽ റഹ്മാൻ ഗുരുക്കൾ (68 )നിര്യാതനായി .ചൂരക്കൊടി കളരി സംഘത്തിലെ പ്രധാന ഗുരുക്കളിൽ ഒരാളായിരുന്നു .മക്കൾ :ജസീല , മുഫീദ , റാണിയ റഹ്‌മാൻ , ഹാഫിസ് റഹ്‌മാൻ .മരുമക്കൾ : ഹാരിസ് തെക്കോടൻ , അമർ അബ്ദുല്ല , സാബിക് മയ്യത്ത് നിസ്കാരം നാളെ ഞായർ രാവിലെ 9 മണിക്ക് മസ്ജിദിലും 9.30 ന് കോണോട്ട് ജുമാ മസ്ജിദിലും നടക്കും