തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഫാൻ ലഹരിക്ക് അടിമയെന്നാണ് പൊലീസ് പറയുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ കാമുകി ഫർസാനയെ വിളിച്ചിറക്കിക്കൊണ്ടുവന്ന് സ്വന്തം വീട്ടിൽ താമസം ആരംഭിച്ചത്. ഇതിൽ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം. ഇതിനൊപ്പം ഇയാൾക്ക്…
ഞെട്ടിച്ച് കൊലപാതക പരമ്പര; 6 പേരെ വെട്ടിക്കൊന്നെന്ന് യുവാവ്, 5 മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കൊലപാതക പരമ്ബര. ആറ് പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസില്‍ കീഴടങ്ങുകയായിരുന്നു.പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്. സ്വന്തം കുടുംബത്തിലെ അഞ്ച് പേരെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയെന്നാണ് അഫാൻ പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി പേരുമലയില്‍ മൂന്ന്…
കെട്ടിയിട്ട വളര്‍ത്തുനായയെ അജ്ഞാതജീവി പാതി ഭക്ഷിച്ച നിലയിൽ; പുലിയെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് വളര്‍ത്തുനായയെ അജ്ഞാതജീവി കടിച്ചുകൊന്നു. തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളർത്തുനായയെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട വളര്‍ത്തുനായയെ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നായയെ ബന്ധിച്ച ചങ്ങലയില്‍ തല മാത്രമാണ് ബാക്കിയുള്ളത്. രാത്രി…
തെയിലത്തോട്ടത്തിൽ വൻ തീപിടുത്തം; 300 തേയിലച്ചെടികള്‍ കത്തിനശിച്ചു
മാനന്തവാടി: വയനാട്ടിൽ തെയില തോട്ടത്തിന് തീപിടിച്ചു. തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള ഒരേക്കര്‍ സ്ഥലത്തെ 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോര്‍ട്ട്…
അടയ്ക്ക മോഷണത്തിനിടെ വീട്ടുകാർ ലൈറ്റിട്ടു; പിന്നീട് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
കുറ്റിക്കോല്‍: രാത്രിയിൽ അടയ്ക്ക മോഷണത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ ഓടിയ മോഷ്ടാവ് കിണറ്റിൽ വീണു. ശബ്ദം കേട്ട വീട്ടുകാര്‍ ലൈറ്റിട്ടതോടെയാണ് ഇയാൾ ഓടിയത്. അഗ്‌നിരക്ഷാസേനയെത്തിയാണ് മോഷ്ടാവിനെ രക്ഷപ്പെടുത്തിയത്. കുറ്റിക്കോല്‍ ചുണ്ടയിലെ സഹോദരിമാരായ സി. കാര്‍ത്യായനി, സി. ലീല എന്നിവരുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.…
കൊടുവൻമുഴി ചാലിപ്പറമ്പത്ത് അബ്ദുറഹ്മാൻകുട്ടി നിര്യതനായി
തലപ്പെരുമണ്ണ :കൊടുവൻമുഴി ചാലിപ്പറമ്പത്ത് അബ്ദുറഹ്മാൻകുട്ടി (72) നിര്യതനായി.മക്കൾ ആയിഷ, കൗലത്ത്, സ്വാദിഖ്, സഫിയ, സക്കീന, ഫൈസൽ, സൈനുദ്ധീൻ, മൈമൂന, റൈഹാനത്ത് ഹന്നത്ത്.മരുമക്കൾ മജീദ് പാലക്കുറ്റി, അസീസ് പ്രാവിൽ, സയ്യിദ അമ്പലക്കണ്ടി, ബിനിയാസ്, മജീദ് തെച്ചാട്, സലീന മലയമ്മ, ഷമീല പരപ്പൻപൊയിൽ, റമീസ്…
ഡൽഹി നിയമസഭ പ്രതിപക്ഷ നേതാവായി അതിഷി മര്‍ലേന…
ന്യൂഡൽഹി: ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ തെരഞ്ഞെടുത്തു. ഡൽഹി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിതാ നേതാവ് എത്തുന്നത് ഇത് ആദ്യമായാണ്. ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് ആതിഷിയെ തിരഞ്ഞെടുത്തത്.തന്നിൽ വിശ്വാസം…
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു; അന്വേഷണം
തിരുവനന്തപുരം വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്.ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം…
അംഗൻവാടി ടീച്ചറും ഹെൽപ്പറും തമ്മിലടിച്ചു; പരിഭ്രമിച്ച് കുട്ടികൾ!
ചേർത്തല: അംഗൻവാടി ടീച്ചറും ഹെൽപ്പറും തമ്മിൽ ഏറ്റുമുട്ടി. അംഗൻവാടിക്കുള്ളിലും പുറത്തുവെച്ചുമാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതും തമ്മിത്തല്ലിൽ കലാശിച്ചതും. ഇരുവരുടെയും അടിപിടി കണ്ട് അംഗൻവാടി കുട്ടികൾ പരിഭ്രാന്തിയിലായി. ഓടിക്കൂടിയ അയൽവാസികൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് കൈതക്കാട് അംഗൻവാടിയിലെ…
പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡലൂർ മരണപ്പെട്ടു
മുസ്ലിം ജമാഅത്ത് നേതാവും പ്രമുഖ മത പ്രഭാഷകനുമായ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡലൂർ മരണപ്പെട്ടു