ആയിരക്കണക്കിന് അവസരങ്ങളുമായി ലുലു
അബുദാബി: യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്. പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും…
ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതി മരിച്ച നിലയില്‍
കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കല്ലേരിയിലാണ് സംഭവം. കണ്ണൂര്‍ പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്പത്ത് ശ്യാമിലി(25)യാണ് മരിച്ചത്. ഭര്‍ത്താവ് ജിതിന്റെ കല്ലേരിയിലെ വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം.ശ്യാമിലിയെ വിളിച്ചിട്ട്…
തരൂർ പാർട്ടി ലൈനിൽ നിൽക്കണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ശശി തരൂരിന്റെ ലേഖന വിവാദത്തിൽ നിലപാട് കടുപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തരൂർ പാർട്ടി ലൈനിൽ നിൽക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. എഐസിസി നിർദ്ദേശപ്രകാരമാണ് സുധാകരൻ തരൂരിനെ വിളിച്ചത്. ശശി തരൂരിന്‍റേത് പാർട്ടി നിലപാടല്ലെന്നും തരൂർ പറഞ്ഞത് വ്യക്തിപരമായ…
മാനേജർ മരമണ്ടനാണെന്ന് റിജോ ആന്റണി; പ്രതിയെ പിടിച്ചതിൽ സന്തോഷമുണ്ടെന്ന് മാനേജർ
തൃശൂർ: ബാങ്കിലെ പണം മുഴുവനായി എടുക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്ന് പ്രതി റിജോ ആന്റണി. തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് മാനേജർ മരമണ്ടനാണെന്നും റിജോ ആന്റണി പറയുന്നു. തനിക്ക് ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പാക്കിയാണ് ബാങ്കിൽ നിന്നും രക്ഷപെട്ടതെന്നും ഇയാൾ വ്യക്തമാക്കി.…
നെടിയനാട് ഇയ്യംപറമ്പത്ത് മുഹമ്മദ് മരണപ്പെട്ടു
നരിക്കുനി: നെടിയനാട്ഇയ്യം പറമ്പത്ത് മുഹമ്മദ് (ബോസ് 58) മരണപ്പെട്ടു. നെടിയനാട് അത്തിക്കോട് ജുമാ മസ്ജിദ് മുതവല്ലിയും എളേറ്റിൽ ഒഴലക്കുന്ന് വെസ്റ്റേൺ ഷംസുവിന്റെ ഭാര്യാ പിതാവും ആണ്, മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 4 30ന് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും
നെടിയനാട് ഇയ്യംപറമ്പത്ത് മുഹമ്മദ് മരണപ്പെട്ടു
നരിക്കുനി: നെടിയനാട്ഇയ്യം പറമ്പത്ത് മുഹമ്മദ് (ബോസ് 68) മരണപ്പെട്ടു. നെടിയനാട് അത്തിക്കോട് ജുമാ മസ്ജിദ് മുതവല്ലിയും എളേറ്റിൽ ഒഴലക്കുന്ന് വെസ്റ്റേൺ ഷംസുവിന്റെ ഭാര്യാ പിതാവും ആണ്
മരിച്ച യുവാവിന്റെ കഴുത്തില്‍ പാട്; കൊലപാതകമെന്ന് പോലീസ്; പ്രതി പിടിയിൽ
മലപ്പുറം: താനൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തിരൂർ നടുവിലങ്ങാടി സ്വദേശി അബ്ദുല്‍ കരീമിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ പോലീസ് പിടികൂടി. അഞ്ചുടി സ്വദേശി ഹുസൈൻ ആണ് പൊലീസിന്റെ പിടിയിലായത്.അബ്ദുല്‍…
ജിതിന്റെ കൊലപാതക കാരണം രാഷ്ട്രീയ സംഘർഷമല്ലെന്ന് പോലീസ്
പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ ജിതിന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരുനാട് മഠത്തുംമൂഴിയിലെ കൊലപാതകത്തിലേക്ക് നയിച്ചത് രാഷ്ട്രീയ സംഘർഷമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ് വാക്കു…
ഡൽഹിയിൽ ശക്തമായ ഭൂചലനം
ഡൽഹി: ഡൽഹിയിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 5.36 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ദില്ലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
വാടസ്ആപ്പ്; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ
ന്യൂഡല്‍ഹി: വ്യക്തിപരമായും തൊഴിൽപരമായും ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി വാട്സ്ആപ്പ് മാറിക്കഴിഞ്ഞു. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആരും തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി കാണില്ല. അതുപോലെ തന്നെ വാടസ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചു വരികയാണ്. ലോകത്ത് 200 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പ് സൈബര്‍ കുറ്റവാളികളുടെ…