മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ഇരുനില വീട് കത്തിനശിച്ചു, വീട്ടുടമസ്ഥനു പരിക്ക്
മംഗളൂരു: മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തമുണ്ടായി വീട് കത്തി നശിച്ചു. കിഷോർ കുമാർ ഷെട്ടി എന്നയാളുടെ ആറ് മുറികളുള്ള ഇരുനില വീട്ടിൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ്…
മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചു; സൗദിയിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു
റിയാദ്: സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലേക്ക് റിയാദിൽനിന്നുള്ള യാത്രാമധ്യേ പഴയ ഖുറൈസ് പട്ടണത്തിൽവെച്ചുണ്ടായ അപകടത്തിൽ മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ട വയൽ സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്ബർ ആണ് മരിച്ചത്.…
ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പോത്തൻകോട്: ഞാണ്ടൂർക്കോണത്ത് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനിൽ ദിലീപ് (40)ഭാര്യ നീതു(26)എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു(22),കാട്ടായിക്കോണം സ്വദേശി അമൽ (അമ്പോറ്റി 22)…
തട്ടിപ്പിൽ പണം വാങ്ങിയത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്
പാലക്കാട്: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിനെതിരെയും ഗുരുതര ആരോപണം. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പണം വാങ്ങിയെന്നാണ് പരാതി. പകുതി വിലയ്ക്ക് സ്കൂട്ടർ കിട്ടുമെന്ന് പറഞ്ഞ് മന്ത്രിയുടെ പാർട്ടിയിലെ ഭാരവാഹികളും പഞ്ചായത്തംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് തങ്ങളെ സമീപിച്ചതെന്നും വീട്ടമ്മമാർ പറയുന്നു. സർക്കാർ…
കഞ്ചാവ് വിൽപ്പന; യുവതിയും യുവാവും പിടിയിലായത് ഇങ്ങനെ..
അമ്പലപ്പുഴ: സ്കൂട്ടറിൽ ചുറ്റിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിലായത് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപാടം അഭിരാജ് (26), അവലുക്കുന്ന് കാട്ടുങ്കൽ അഹിന (19) എന്നിവരാണ് അറസ്റ്റിലായത്.…
55,000 രൂപ ശമ്പളം നേടാം; 400 ഒഴിവുകൾ
നാഷണൽ തെർമൽ പവർ പ്ലാന്റ് (എൻടിപിസി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളം 400 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനിയറിങ് ബിരുദധാരികൾക്ക് ഇതൊരു സുവർണാവസരമാണ്. യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. ഫെബ്രുവരി 15 മുതൽ മാർച്ച് ഒന്ന്…
ആലുവയിൽ ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
കൊച്ചി: പിഞ്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട രണ്ട് പേർ അറസ്റ്റിൽ. ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ ഇതരസംസ്ഥാനക്കാർ ആണ് തട്ടിക്കൊണ്ടുപോയത്. ആസാം സ്വദേശിയായ ട്രാൻസ്ജെൻഡർ 20 വയസ്സുള്ള റിങ്കി, 29 കാരനായ റാഷിദുൽ ഹഖ് എന്നിവരെയാണ് ആലുവ…
പുതുപ്പാടി കെഎസ്ഇബി വിവരാവകാശ ഓഫീസര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
കോഴിക്കോട്: വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങിനു ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവരാവകാശ…
വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ചു; മൂന്ന് പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെ മർദ്ദനം. വിനോദ സഞ്ചാരികളായ യുവാക്കൾക്ക് നേരെയാണ് മർദ്ദനമുണ്ടായത്. തുടർന്ന് പ്രതികൾ ഇവരുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും ഇവരെ വിവസ്ത്രരാക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. ഇടവവെൺകുളം സ്വദേശിയായ ജാസിം മൻസിലിൽ…
കൂട്ടക്കൊലക്കേസ്; പ്രതിക്ക് മാനസിക വിഭ്രാന്തിയോ ലഹരി ഉപയോഗമോ ഉണ്ടായിരുന്നില്ല; ഇന്ന് കുറ്റപത്രം സമർപ്പിക്കും
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ ഏക പ്രതിയാണ് റിതു എന്ന യുവാവ്. അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി ഒരു കുടുംബത്തിലെ മൂന്ന് പേരെ അതി ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.കാട്ടിപ്പറമ്പില്‍…