Month: October 2025

ഇയ്യാട് കുണ്ടായി വള്ളുവപ്പുറത്ത് ആയിശ ഹജ്ജുമ്മ മരണപ്പെട്ടു

ഇയ്യാട് കുണ്ടായി വള്ളുവപ്പുറത്ത് മൂസ്സ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (89) മരണപ്പെട്ടു,മക്കൾ: സുലൈമാൻ ഹാജി, മുഹമത് കോയ ഹാജി, ഖദീജ, ആമിന ,ഫാത്തിമ, മറിയം. മരുമക്കൾ: നഫീസ ഈയ്യം പറമ്പ് ,മുഹമ്മത് ഹാജി (Late)കത്തറമ്മൽ, അബ്ദുൽ അസ്സീസ്സ് നെടിയ നാട്…

റേഷൻ കടകളിൽ സമയമാറ്റം; ഇനിമുതൽ സാധനം വാങ്ങാൻ പോകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഇനിമുതൽ റേഷൻ കടകൾ രാവിലെ ഒമ്പത് മണിക്കാകും തുറക്കുക. നിലവിൽ രാവിലെ എട്ടുമണി മുതലായിരുന്നു റേഷൻകടകളുടെ പ്രവർത്തനം. എന്നാൽ, റേഷൻ വ്യാപാരികളുടെ എതിർപ്പ് ശക്തമായതോടെയാണ് സമയക്രമം മാറ്റാൻ പൊതുവിതരണവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും…

മുൻപ് മാറ് മറയ്ക്കാനായിരുന്നു സമരം, ഇപ്പോൾ കാണിക്കാനുള്ള സമരമാണ്; ഫസൽ ഗഫൂർ

തിരൂർ: മുൻപ് മാറ് മറയ്ക്കാനായിരുന്നു സമരമെന്നും ഇപ്പോൾ കാണിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. സിബിഎസ്ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഫസൽ ഗഫൂർ സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പദപ്രയോ​ഗങ്ങളും നടത്തിയത്. ഒരുകൂട്ടർ മുഖം മറയ്ക്കുമ്പോൾ…

അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യാഭീഷണി മുഴക്കി മകൻ; വീട്ടിലെത്തിയവർ കണ്ടത് കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും, അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: തൃശൂർ മൂത്രത്തിക്കരയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പച്ച ശേഷം മകൻ ആത്മഹത്യ ഭീഷണി മുഴക്കി. മുത്രത്തിക്കര സ്വദേശി ശിവ(70)നെയാണ് മകൻ വിഷ്ണു വെട്ടിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമാസക്തമായ യുവാവ്…

കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ നൽകരുത്; കോള്‍ഡ്രിഫ് സിറപ്പിന്റെ വിൽപന കേരളത്തില്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: വ്യാജ കഫ്സിറപ്പ് കഴിച്ചുണ്ടായ ദുരന്തത്തെത്തുടർന്ന് കർശന നിർദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ നൽകരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോ​ഗ്യ…

മരുന്നുകൾ കൊണ്ടുവരുന്നവർ ശ്രദ്ധിക്കുക; നവംബർ ഒന്ന് മുതൽ ഇത് നിർബന്ധമായും ചെയ്തിരിക്കണം

റിയാദ്: സൗദിയിലേക്ക് വരുന്ന യാത്രക്കാർ രാജ്യത്ത് നിയന്ത്രണമുള്ള മരുന്നുകൾ കൈവശമുണ്ടെങ്കിൽ യാത്രക്ക് മുമ്പേ ഓൺലൈൻ വഴി ക്ലിയറൻസ് പെർമിറ്റ് നേടിയെടുക്കണമെന്ന് അധികൃതർ. നവംബർ ഒന്ന് മുതൽ നിയമം പൂർണമായും പ്രാബല്യത്തിൽ വരും. മുഴുവൻ വിമാന കമ്പനികൾക്കും ട്രാവൽസ് അധികൃതർക്കും ഇത് സംബന്ധിച്ച്…

പൂനൂർ ആനപ്പാറ മുഹമ്മദ് ഷാദിൽ മരണപ്പെട്ടു

പൂനൂർ :ആനപ്പാറ മുജീബിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (17) മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് ശനി വൈകുന്നേരം 05.30 ന് കാന്തപുരം തടായിൽ മഹല്ല് ജുമാ മസ്ജിദിൽ നടക്കും

ഈ 5 ശീലങ്ങൾ ഉടൻ നിർത്തുക, രോഗമുക്തി വേഗത്തിലാക്കാം!

നിലവിൽ പനിയുടെ കാലമാണിത്. ഈ സമയത്ത് ശരീരത്തിന് മതിയായ രോഗപ്രതിരോധ ശേഷി ഇല്ലെങ്കിൽ രോഗം പെട്ടെന്ന് മറ്റുള്ളവരിലേക്ക് പടരാനും സാധ്യതയുണ്ട്. രോഗാണുക്കളിൽ നിന്നും എത്രത്തോളം അകലം പാലിക്കുന്നുവോ അത്രത്തോളം പനിയുടെ കാഠിന്യവും കുറയും. പനി വേഗത്തിൽ ഭേദമാവാനും, രോഗം മൂർച്ഛിക്കാതിരിക്കാനും നിങ്ങൾ…

വയനാട്; 260.56 കോടി രൂപയുടെ കേന്ദ്രസഹായം; ചോദിച്ചത് 2221 കോടി

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ 260.56 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് ഈ തുകയ്ക്ക് അംഗീകാരം നൽകിയത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ (NDRF) നിന്നാണ് ഈ സാമ്പത്തിക സഹായം നൽകുന്നത്.കേന്ദ്രസർക്കാർ…

നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ വികസന മുന്നേറ്റത്തിൽ കാരുകുളങ്ങരക്ക് ഇനി തിളക്കമേറും

കാരുകുളങ്ങര ഹോമിയോ ഡിസ്പെൻസറിയുടെ നവീകരണാർത്ഥം എടുത്ത സ്ഥലത്തിന്റെ രേഖ കൈമാറ്റം 06..10.2025 രാവിലെ 9 മണിക്ക് കോഴിക്കോട് എംപി എം കെ രാഘവന്റെ സാന്നിധ്യത്തിൽ കാരുകുളങ്ങര അങ്ങാടിയിൽ വെച്ച് നടക്കും, അതിന് വേണ്ടിയുള്ള സ്വാഗതസംഘം മീറ്റിംഗ് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാറിന്റെയും…

error: Content is protected !!