Month: September 2025

ഭാര്യയും ഭർത്താവും കുഴഞ്ഞുവീണ് മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ

കായംകുളം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും കുഴഞ്ഞുവീണു മരിച്ചു. ഓച്ചിറ മഠത്തിൽകാരാൺമ, മുനീറുൽ ഇഖ്‌വാൻ ജമാഅത്ത് പള്ളിക്ക് സമീപം ചക്കാലയിൽ വീട്ടിൽ കെ ജലാലുദീൻ കുഞ്ഞും, ഭാര്യ റഹിമാബീവിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണതിനെ തുടർന്ന് റഹിബാബീവിയെ…

എടവനപ്പുറത്ത് ബാലൻ അന്തരിച്ചു

നരിക്കുനി, വെസ്റ്റ് നെടിയനാട്, കാവും പൊയിലിൽ താമസിക്കും ബാലൻ എടവനപ്പുറത്ത് (68) മരണപ്പെട്ടു.തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു.ഭാര്യ: ശ്യാമള, മക്കൾ: ഭീഷമ, അഭിലാഷ്.മരുമക്കൾ: പ്രവീൺ (നന്മണ്ട)സഹോദരങ്ങൾ : രാമൻ കുട്ടി, രാരിച്ചക്കുട്ടി ( late )രവീന്ദ്രൻ, ജാനു, മാധവി, ദേവി, മല്ലിക, ശാരദ,…

യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച് കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി; യുവതി ഗുരുതരാവസ്ഥയിൽ

തൃശൂർ: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ് തൃശൂരിൽ മറ്റൊരു യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശൂർ അടാട്ടുള്ള ഒരു സ്വകാര്യ ഫ്ലാറ്റിലാണ് സംഭവം നടന്നത്. മുളങ്കുന്നത്തുകാവ് സ്വദേശിനിയായ ശാർമിള എന്ന യുവതിയെയാണ്…

പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ചു; രക്ഷകനായി മത്സ്യത്തൊഴിലാളി

കണ്ണൂർ: വളപട്ടണം പുഴയിലേക്ക് ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളി. രാവിലെ വളപട്ടണം റെയിൽവേ പാലത്തിൽ നിന്നാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. പുഴയിൽ ഒഴുകി നീങ്ങുകയായിരുന്ന യുവാവിനെയാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളി സ്വന്തം വള്ളത്തിൽ കയറ്റി രക്ഷിച്ചത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളതായി പോലീസ്…

ആമിന ഹജ്ജുമ്മ നിര്യാതയായി

നരിക്കുനി പിസി പാലം കുറിയേരിപ്പറമ്പത്ത് കുഞ്ഞിക്കോയ മാസ്റ്ററുടെ (Retd ടീച്ചർ MMHS) ഭാര്യ ആമിന ഹജ്ജുമ്മ (74) നിര്യാതയായി.മക്കൾ സുബൈർ, ഹിഫ്സു റഹ്മാൻ, അനസ്. മരുമക്കൾ : റസീന വീര്യമ്പ്രം ,സീനത്ത് മടവൂർ (പി സി പാലം AUP സ്കൂൾ) ജാഷിദ…

പുന്നശ്ശേരി പിഎൻ ദേവകി അമ്മ നിര്യാതയായി

പുന്നശ്ശേരി വെസ്റ്റ് എ യു പി സ്കൂൾ മാനേജറും പരേതനായ തെക്കും പുറത്ത് കേശവൻ നായരുടെ ഭാര്യയുമായ പി എൻ ദേവകി അമ്മ(86) നിര്യാതയായി.മക്കൾ : പരേതയായ വിജയൻ, മനോഹരൻ, പരേതയായ ഹരിദാസൻ, സത്യ.മരുക്കൾ : സുവിത ടീച്ചർ (പുന്നശ്ശേരി വെസ്റ്റ്…

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് പി.അമ്മദ് മാസ്റ്റർ മരണപ്പെട്ടു

കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈ:പ്രസിഡണ്ടും കുറ്റ്യാടി മുസ്ലിം യത്തീം ഖാന പ്രസിഡണ്ടുമായപി.അമ്മദ് മാസ്റ്റർ മരണപ്പെട്ടു

എല്ല് കുടുങ്ങിയ നായയെ രക്ഷിച്ചു, നസീറക്ക് നന്ദി പറഞ്ഞ് നായ; വിസ്മയമായി ഒരു സ്നേഹബന്ധം

വയനാട്: വായിൽ എല്ല് കുടുങ്ങി അവശനിലയിലായിരുന്ന ഒരു തെരുവ് നായയെ രക്ഷിച്ച വയനാട് പിണങ്ങോട് സ്വദേശിനി നസീറയെ തേടി നന്ദി പറയാൻ നായയെത്തി. മനുഷ്യരെപ്പോലെ മുൻകാലുകൾ കൂപ്പി നസീറക്ക് മുന്നിൽ നന്ദി പ്രകടിപ്പിച്ച നായയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.സംഭവം നസീറയുടെ…

തലയില്ലാത്ത തെങ്ങിന് തടമെടുത്ത് തൊഴിലുറപ്പ് തൊഴിലാളികൾ

കാസർകോട്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന തൊഴിലാളികൾ പലപ്പോഴും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാകാറുണ്ട്. അവരുടെ തൊഴിൽ സമയം, പ്രവൃത്തിയുടെ രീതി എന്നിവയെല്ലാം പലപ്പോഴും ഹാസ്യരൂപേണ ചർച്ച ചെയ്യപ്പെടാറുണ്ട്. സിനിമകളിലും കോമഡി ഷോകളിലുമെല്ലാം ഇത്തരത്തിലുള്ള വിമർശനങ്ങൾ സാധാരണവുമാണ്. അത്തരമൊരു രംഗം ഓർമ്മിപ്പിക്കുന്ന…

സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് ഡ്രൈവറായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസില്‍ 61 കാരനായ വിപി സുരേഷ്‌കുമാര്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ മലാപ്പറമ്പ് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. സൈലം…

error: Content is protected !!