നരിക്കുനി, വെസ്റ്റ് നെടിയനാട്, കാവും പൊയിലിൽ താമസിക്കും ബാലൻ എടവനപ്പുറത്ത് (68) മരണപ്പെട്ടു.തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു.ഭാര്യ: ശ്യാമള, മക്കൾ: ഭീഷമ, അഭിലാഷ്.മരുമക്കൾ: പ്രവീൺ (നന്മണ്ട)സഹോദരങ്ങൾ : രാമൻ കുട്ടി, രാരിച്ചക്കുട്ടി ( late )രവീന്ദ്രൻ, ജാനു, മാധവി, ദേവി, മല്ലിക, ശാരദ, മരുമക്കൾ : പ്രവീൺ നന്മണ്ട,സംസ്കാരം: ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.