എക്സൈസ് കുടുക്കിയ ‘ബംഗാളി ബീവി’ ആളത്ര ചില്ലറക്കാരിയല്ല
കൊച്ചി: ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് കഴിഞ്ഞ ദിവസം ആലുവയിൽ അറസ്റ്റിൽ ആയത്. ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത് മാരക മയക്കുമരുന്നാണ് എന്നാണ് എക്സൈസ് പറയുന്നത്. ‘ഓറഞ്ച് ലൈൻ’ വിഭാഗത്തിൽപ്പെടുന്ന അത്യന്തം വിനാശകാരിയായ 33…