നരിക്കുനി : പറശ്ശേരി മുക്ക് പന്നി വെട്ടും പിലാക്കിൽ താമസിക്കും കുത്ത് കല്ലുള്ളതിൽ അയമ്മദ് കുട്ടി C78) നിര്യാതനായി ഭാര്യ പാത്തുമ്മ വള്ളോ പ്രചാലിൽ മക്കൾ ഇസ്മായിൽ, റൈഹാനത്ത്, നസീറ മുനീറ മരുമക്കൾ അബൂബക്കർ പാലോളിത്താഴം ഹനീഫ് ബാലുശ്ശേരി, ഷമീർ എരവന്നൂർ, ശബീറ എരവന്നൂർ മയ്യിത്ത് നിസ്ക്കാരം രാവിലെ 8.30 ന് പറശ്ശേരി മുക്ക് മസ്ജിദിലും 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും