താമരശ്ശേരി : തച്ചംപൊയിൽ ബ്യൂട്ടി സോൺ സലൂണ് ഷോപ്പ് ഉടമ എം.കെ അബ്ദുൽ ഷബീർ (41) മരണപ്പെട്ടു.പിതാവ്: മൊടേരുകുന്നുമ്മൽ അയമു.മാതാവ് : ആയിശ.ഭാര്യ സെറീന കൊയിലാണ്ടി. മക്കൾ: ഫാത്തിമ ഫിസ (എം.ജെ. എളേറ്റിൽ ക്ലാസ് 10 )മിൻഹ ഫാത്തിമ ( ജി.എം.യു.പി പൂനൂർ ക്ലാസ് 6 )മുഹമ്മദ് സഹ്ജിന് (Lkg ചോയിമഠം എൽ.പി സ്കൂൾ)സഹോദരൻ : ഫാരിസ് ദുബായ്.മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9.30ന് പുത്തൻതെരുവിൽ ജുമാ മസ്ജിദിലും 10 മണിക്ക് ഒതയ്യോത്ത് ജുമാ മസ്ജിദിലും നടക്കും