സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടു പോയി; ആളില്ലാത്ത വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു; പ്രതികൾ പിടിയിലായതിങ്ങനെ
യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ഉപേക്ഷിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ് (51), സക്കരിയ (36), റിയാസ് (29) എന്നിവരെയാണ് കൊടുവളളി സിഐ കെ.പ്രജീഷ് പിടികൂടിയത്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഈ മാസം…