Month: December 2023

നഴ്സിം​ഗ് വിദ്യാർത്ഥിനിക്കൊപ്പം ഹോട്ടലിൽ താമസിക്കവെ തർക്കമുണ്ടായത് മറ്റൊരു യുവതിയുമായുള്ള ബന്ധത്തെ ചൊല്ലി; ഇരുപതുകാരിയെ കൊലപ്പെടുത്തിയ കേസിൽ ആഷിഖ് പിടിയിലായത് ഇങ്ങനെ…

ചെന്നൈ: കൊല്ലം സ്വദേശിനിയായ നഴ്സിം​ഗ് വിദ്യാർത്ഥിനിയെ ചെന്നൈയിലെ ഹോട്ടലിൽവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള പുത്തൻവീട്ടിൽ ഫൗസിയ (20)യുമൊത്ത് ഏതാനും ദിവസങ്ങളായി ന​ഗരത്തിലെ ഹോട്ടലിൽ താമസിക്കുകയായിരുന്നു പ്രതിയായ കൊല്ലം കുളത്തൂപ്പുഴ അയ്യൻപിള്ള വളവ്…

പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഇനി മുതൽ 12 മാസം; ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുകപരിശോധനാ കാലാവധി പന്ത്രണ്ട് മാസം തന്നെയായി തുടരാൻ തീരുമാനം. കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറുമാസമായി കുറച്ചത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ…

സോഷ്യൽ മീഡിയ താരം കിഡ്നാപ്പിം​ഗ് കേസിൽ അകത്താകുമ്പോൾ…

കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ സോഷ്യൽ മീഡിയയിലെ വൈറൽ താരം. അര മില്യണോളം ഫോളോവേഴ്സാണ് അനുപമക്ക് യുട്യൂബിൽ മാത്രം ഉള്ളത്. കേസിൽ ഒന്നാം പ്രതി അനുപയുടെ അച്ഛൻ പദ്മകുമാറും രണ്ടാം പ്രതി അനുപമയുടെ അമ്മ…

പലവട്ടം പലരീതിയിലുള്ള ഉത്തരങ്ങൾ; പദ്മകുമാറിൽ നിന്നും പൊലീസ് അറിയാൻ ശ്രമിക്കുന്നത് ഈ നാല് ചോദ്യങ്ങളുടെ ഉത്തരങ്ങൾ

കൊല്ലം: ഓയൂരിലെ ആറു വയസുകാരിടെ തട്ടിക്കൊണ്ടുപോയ പദ്മകുമാറിൽ നിന്നും അന്വേഷണ സംഘം പ്രധാനമായും അറിയാൻ ശ്രമിക്കുന്നത്. കുട്ടിയുടെ കുടുംബവുമായി പദ്മകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നോ, തട്ടിക്കൊണ്ടുപോകലിന് മറ്റൊരു സംഘം സഹായിച്ചോ, കുറ്റകൃത്യത്തിൽ ഭാര്യയും മകളും വഹിച്ച പങ്കെന്ത്, കുട്ടിയെ ഒളിപ്പിച്ചത് എവിടെയൊക്കെ എന്നിവയാണ്…

കൊല്ലം സ്വദേശിനിയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു; സുഹൃത്ത് പിടിയിൽ

ചെന്നൈ: മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശിയും നഴ്സിങ് വിദ്യാർത്ഥിയുമായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സുഹൃത്തും കൊല്ലം സ്വദേശിയുമായ ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റു ചെയ്തു. കൊലയ്ക്ക് ശേഷം പ്രതിയായ ആഷിഖ്…

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ കുളത്തിൽ തെന്നിവീണ് മരിച്ചു

ചങ്ങരംകുളം: പുഴയിൽ വീണ് സഹോദരങ്ങൾ മരിച്ചു. ചിറവല്ലൂർ തെക്ക്മുറി കൂരിക്കാട് ജിഹാദ് (9) മുഹമ്മദ്‌ (7) എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ പോയ ഇരുവരും കുളത്തിൽ തെന്നിവീണാണ് മരിച്ചത്. ചിറവല്ലൂർ എ.എം.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാർത്ഥികളാണ് ഇരുവരും.വെള്ളിയാഴ്ച…

‘മകളുടെ നഴ്സിങ് പ്രവേശനത്തിന് പണം നല്‍കി; അഡ്മിഷന്‍ ലഭിച്ചില്ല, പണം തിരികെ ചോദിച്ചെങ്കിലും തന്നില്ല’; കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ മൊഴി ഇങ്ങനെ

അടൂര്‍: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ മൊഴി പുറത്ത്. നഴ്സിങ് പ്രവേശനം സംബന്ധിച്ച സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തെങ്കാശിയില്‍നിന്ന് പിടിയിലായ ഇയാൾ മൊഴി നല്കിയതായിട്ടാണ് വിവരം. ഇക്കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.മകളുടെ നഴ്സിങ് പ്രവേശനത്തിന്…

‘ഇതാണ് ഞാൻ പറഞ്ഞ കഷണ്ടിയുള്ള മാമൻ’; കസ്റ്റഡിയിലെടുത്ത പത്മകുമാറിനെ ആറു വയസുകാരി തിരിച്ചറിഞ്ഞു

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണായക വിവരം. കുട്ടി കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമന്‍ എന്ന് കുട്ടി പറഞ്ഞയാൾ ഇദ്ദേഹം തന്നെയെന്ന് ആണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്.…

ഫാമിലെ നീന്തല്‍ കുളത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; അന്വേഷണം

കട്ടപ്പന: സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഇടുക്കിയിലെ ഫാമിൽ കണ്ടെത്തി. മോര്‍പ്പാളയില്‍ ജോയ്സ് എബ്രഹാ(50)മിന്റെ മൃതദേഹമാണ് ഫാം ഹൗസിലെ നീന്തല്‍ കുളത്തില്‍ കണ്ടെത്തിയത്. ഇടുക്കി വാഴവരയിലെ സ്വകാര്യ ഫാമില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മോര്‍പ്പാളയില്‍ ജോയ്സ് എബ്രഹാ(50)മിന്റെ മൃതദേഹമാണ് ഫാം ഹൗസിലെ…

തമിഴ്നാട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത് ഒരു സ്ത്രീ ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേരെ;

കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശികളായ മൂന്നു പേർ പിടിയിലായതോടെ കേരള പൊലീസിന് ഇത് അഭിമാന ദിനം. കഴിഞ്ഞ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് ഇരുട്ടിൽ തപ്പിയ അന്വേഷണ സംഘത്തിന് തുണയായത് കുട്ടി നൽകിയ വിവരണങ്ങളും കുട്ടിയുടെ…

error: Content is protected !!