ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തിയ കേസ്; ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്
തൃക്കൊടിത്താനം: ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവനക്കരാണ് പൊലീസ് പിടിയിൽ. കറുകച്ചാൽ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടിൽ ജോസ് കെ.തോമസ് (45) നെ ആണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര തട്ടാരമ്പലം കുടിയൂർ ഭാഗത്ത് ചെമ്പകശ്ശേരിൽ വീട്ടിൽ…