കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.വി. പ്രശാന്ത് (52) അന്തരിച്ചു. ​ടൗൺ വാർഡ് കൗൺസിലർ ആണ് ഇന്ദിര നഗർ ശിശിരത്തിൽ പ്രശാന്ത്.വ്യാഴാഴ്ച രാവിലെ വാർഡിൽനിന്ന് നഗരസഭ ഓഫിസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കോൺഗ്രസ് പ്രതിനിധിയായാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!